ഗവ.എച്ച്എസ്എസ് ആറാട്ടുതറ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

9500 പുസ്തകങ്ങളുളള മികച്ച ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളിലും രക്ഷിതാക്കളിലും വായനശീലം വളർത്തുന്നതിന് വീട്ടിലൊരു ലെെബ്രറി പദ്ധതി നടപ്പിലാക്കി വരുന്നു. എല്ലാ ക്ലാസിലും ക്ലാസ് അധ്യാപകരു‍‍ടെ നേതൃത്വത്തിൽ പുസ്തകവിതരണം നടത്തിവരുന്നു.