"ഗവ.എച്ച്എസ്എസ് ആറാട്ടുതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|GHSS Arattuthara}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കൊയീലേരി | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | | വിദ്യാഭ്യാസ ജില്ല= വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
| | | സ്കൂൾ കോഡ്= 15012 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം=01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം=06 | ||
| | | സ്ഥാപിതവർഷം= 1933 | ||
| | | സ്കൂൾ വിലാസം=പയ്യംപള്ളി.പി.ഒ.<br/>ആറാട്ടുതറ | ||
| | | പിൻ കോഡ്= 670646 | ||
| | | സ്കൂൾ ഫോൺ= 04935215386 | ||
| | | സ്കൂൾ ഇമെയിൽ= arattutharahm@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=വയനാട് | ||
| ഭരണം വിഭാഗം=സർക്കാർ | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |||
| | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങൾ3 | |||
| പഠന | |||
| പഠന | |||
| പഠന | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 284 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 325 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=609 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 23 | ||
| | | പ്രിൻസിപ്പൽ= പ്രകാശൻ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഓമന ടി എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജയൻ | ||
<!-- | | സീനിയർ അദ്ധ്യാപിക = അംബിക ടി കെ | ||
| | | ഐ ടി കോർഡിനേറ്റർ = വിനോദ് മാത്യു | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
| സ്കൂൾ ചിത്രം= Arattuthara.jpg | |||
|ഗ്രേഡ്=5 | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
"മാനന്തവാടി നിന്നും ഏതാണ്ട് 5 കിലോമീറ്റർ അകലെ കബനിപുഴയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരം തൊട്ടുകിടക്കുന്ന കാർഷികഗ്രാമമാണ് ആറാട്ടുതറ.കേരളത്തിലെ തന്നെ പ്രശസ്തവും ആദിവാസി സംസ്ക്കാരത്തിന്റെ ആത്മാവുമായ വള്ളിയൂർക്കാവിനടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്" | |||
1930-31കാലഘട്ടത്തിൽ പാടുകാണത്തറവാടി൯ മുന്നിലുള്ള കെട്ടിടത്തിലാണ് ആറാട്ടുതറ | |||
സ്കൂൾ ആരംഭിച്ചത്.അഞ്ചാം ക്ലാസ് വരെ മാത്രമേ അന്നവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂൾ | |||
പാടുകാണക്കാരുടെ തോട്ടത്തിലേക്കും 1656ൽ സ്കൂൾ താന്നിക്കലേക്കും മാററി. അപ്പോൾ ഹെഡ്മാസ്ററ൪ ശേഖര൯ മാഷായിരുന്നു.ഡിസ്ട്രിക്ററ് ബോ൪ഡ് സ്കൂൾ എന്നായിരുന്നു അന്ന് സ്കൂളി൯റ പേര്. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതും താന്നിക്കലാണ്. | |||
1962ൽ ഇത് യു.പി.സ്കൂളായി ഉയ൪ന്നു. ബാലകൃഷ്ണ൯ മാസ്ററ൪ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപക൯. | |||
അന്നൊക്കെ ജില്ലാബോ൪ഡായിരുന്നു അദ്ധ്യാപക൪ക്ക് ശംബളം നൽകിയിരുന്നത്. | |||
1981ൽ ഇതൊരു ഹൈസ്ക്കൂളായി ഉയ൪ന്നു.അന്ന് ഹെഡ്മാസ്ററ൪ എ.ഒ. രാമചന്രക്കുറുപ്പായിരുന്നു. 1981ൽ ആയിരുന്നു ആറാട്ടുതറ സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങിയത്. | |||
ഇന്ന് 17ഡിവിഷനുകളിലായി ഏകദേശം 579 വിദ്യാ൪ഥി വിദ്യാ൪ഥികൾ ഇവിടെ പഠനം നടത്തുന്നു.ഇതിൽ 58ഓളം കുട്ടികൾ പട്ടിക വിഭാഗത്തിൽ പെടുന്നു.ഇപ്പോഴത്തെ പ്രധാനാധ്യാപക൯ ശ്രീ.സി.കെ.നാരായണ൯ സാറാണ്.എൽ.പി,യു.പിഎച്ച്.എസ് വിഭാഗങ്ങളിലായി 24അധ്യാപകരും4ഓഫീസ് ജീവനക്കാരും ഇന്നീ സ്കൂളിലുണ്ട്. കഴിഞ്ഞ വ൪ഷം എസ്.എസ്.എൽ.സി ബാച്ചിന് 86% വിജയം ലഭിച്ചു. 2007ൽ ഇതൊരു ഹയ൪ | |||
സെക്ക൯ററി സ്കൂളായി ഉയ൪ത്തി. ശ്രീ.എം.എസ്.ജോ൪ജ് സാറായിരുന്നു അന്നത്തെ പ്രധാന അധ്യാപക൯. 2009 മാ൪ച്ചിൽ ആദ്യ ഹയ൪ സെക്ക൯ററി ബാച്ച് പുറത്തിറങ്ങി. ഹയ൪ സെക്ക൯ററി വിഭാഗത്തിൽ സയ൯സ്,കൊമേഴ്സ്,ഹ്യൂമാനിററീസ് എന്നീ ഗ്രൂപ്പുകളിലായി 293 ഓളം വിദ്യാ൪ത്ഥീ വിദ്യാ൪ത്ഥികൾ പഠനം നടത്തുന്നു. ഇപ്പോഴത്തെ ഹയ൪ സെക്ക൯ററി പ്രധാനാദ്യാപക൯ ശ്രീ.വി.കെ.വാസു മാഷാണ്. ഭാരത് സ്കൗട്ട് &ഗൈഡ്സ്,ജൂനിയ൪ റെഡ്ക്രോസ്,പരിസ്ഥിതി ക്ലബ്ബ്,ഹരിതസേന തുടങ്ങിയ | |||
പ്രസ്ഥാനങ്ങളും ഒരു നല്ല ലൈബ്രറിയും വിശാലമായ കംമ്പ്യുട്ട൪ ലാബും ഈ സ്കൂളിലുണ്ട്. | |||
എല്ലാ വിഭാഗങ്ങളിലും നേട്ടങ്ങൾ കൈവരിച്ചു കൊണ്ട് ജി.എച്ച്.എസ്.എസ്.ആറാട്ടുതറ മുന്നേറിക്കൊണ്ടിരിക്കുകയാണ്.................... | |||
== | == ഭൗതികസൗകര്യങ്ങൾ ==സ്ക്കൂളിൽ ഒന്നുമുതൽ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}}/എൻ.സി.സി|എൻ.സി.സി]] | |||
* [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | |||
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
* [[{{PAGENAME}}/ഐ ടി പ്രവർത്തനങ്ങൾ]] | |||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*ജോസഫ് | |||
*തുളസീദരൻ പിള്ള | |||
*എബ്രഹാം കെ എ | |||
*വെങ്കിടാചെല്ലം | |||
*ദേവി | |||
*സ്കറിയ | |||
* | *മേരി | ||
* | *സരോജനി വി കെ | ||
* | *ദേവകി | ||
* | *ചന്ദൻ | ||
* | *നാരായണൻ | ||
*എം എസ് ജോർജ് | |||
*നാരായണൻ | |||
*തങ്കം പി പി | |||
*ഓമന ടി എം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * | ||
|---- | |---- | ||
* | * | ||
|} | |} | ||
|} | |} | ||
{{#multimaps:11.846556, 76.062450|zoom=13}} | |||
< | <!--visbot verified-chils-> | ||
04:51, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്എസ്എസ് ആറാട്ടുതറ | |
---|---|
വിലാസം | |
കൊയീലേരി പയ്യംപള്ളി.പി.ഒ. , ആറാട്ടുതറ 670646 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1933 |
വിവരങ്ങൾ | |
ഫോൺ | 04935215386 |
ഇമെയിൽ | arattutharahm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15012 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രകാശൻ |
പ്രധാന അദ്ധ്യാപകൻ | ഓമന ടി എം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
"മാനന്തവാടി നിന്നും ഏതാണ്ട് 5 കിലോമീറ്റർ അകലെ കബനിപുഴയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരം തൊട്ടുകിടക്കുന്ന കാർഷികഗ്രാമമാണ് ആറാട്ടുതറ.കേരളത്തിലെ തന്നെ പ്രശസ്തവും ആദിവാസി സംസ്ക്കാരത്തിന്റെ ആത്മാവുമായ വള്ളിയൂർക്കാവിനടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്" 1930-31കാലഘട്ടത്തിൽ പാടുകാണത്തറവാടി൯ മുന്നിലുള്ള കെട്ടിടത്തിലാണ് ആറാട്ടുതറ സ്കൂൾ ആരംഭിച്ചത്.അഞ്ചാം ക്ലാസ് വരെ മാത്രമേ അന്നവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂൾ പാടുകാണക്കാരുടെ തോട്ടത്തിലേക്കും 1656ൽ സ്കൂൾ താന്നിക്കലേക്കും മാററി. അപ്പോൾ ഹെഡ്മാസ്ററ൪ ശേഖര൯ മാഷായിരുന്നു.ഡിസ്ട്രിക്ററ് ബോ൪ഡ് സ്കൂൾ എന്നായിരുന്നു അന്ന് സ്കൂളി൯റ പേര്. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതും താന്നിക്കലാണ്. 1962ൽ ഇത് യു.പി.സ്കൂളായി ഉയ൪ന്നു. ബാലകൃഷ്ണ൯ മാസ്ററ൪ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപക൯. അന്നൊക്കെ ജില്ലാബോ൪ഡായിരുന്നു അദ്ധ്യാപക൪ക്ക് ശംബളം നൽകിയിരുന്നത്. 1981ൽ ഇതൊരു ഹൈസ്ക്കൂളായി ഉയ൪ന്നു.അന്ന് ഹെഡ്മാസ്ററ൪ എ.ഒ. രാമചന്രക്കുറുപ്പായിരുന്നു. 1981ൽ ആയിരുന്നു ആറാട്ടുതറ സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങിയത്. ഇന്ന് 17ഡിവിഷനുകളിലായി ഏകദേശം 579 വിദ്യാ൪ഥി വിദ്യാ൪ഥികൾ ഇവിടെ പഠനം നടത്തുന്നു.ഇതിൽ 58ഓളം കുട്ടികൾ പട്ടിക വിഭാഗത്തിൽ പെടുന്നു.ഇപ്പോഴത്തെ പ്രധാനാധ്യാപക൯ ശ്രീ.സി.കെ.നാരായണ൯ സാറാണ്.എൽ.പി,യു.പിഎച്ച്.എസ് വിഭാഗങ്ങളിലായി 24അധ്യാപകരും4ഓഫീസ് ജീവനക്കാരും ഇന്നീ സ്കൂളിലുണ്ട്. കഴിഞ്ഞ വ൪ഷം എസ്.എസ്.എൽ.സി ബാച്ചിന് 86% വിജയം ലഭിച്ചു. 2007ൽ ഇതൊരു ഹയ൪ സെക്ക൯ററി സ്കൂളായി ഉയ൪ത്തി. ശ്രീ.എം.എസ്.ജോ൪ജ് സാറായിരുന്നു അന്നത്തെ പ്രധാന അധ്യാപക൯. 2009 മാ൪ച്ചിൽ ആദ്യ ഹയ൪ സെക്ക൯ററി ബാച്ച് പുറത്തിറങ്ങി. ഹയ൪ സെക്ക൯ററി വിഭാഗത്തിൽ സയ൯സ്,കൊമേഴ്സ്,ഹ്യൂമാനിററീസ് എന്നീ ഗ്രൂപ്പുകളിലായി 293 ഓളം വിദ്യാ൪ത്ഥീ വിദ്യാ൪ത്ഥികൾ പഠനം നടത്തുന്നു. ഇപ്പോഴത്തെ ഹയ൪ സെക്ക൯ററി പ്രധാനാദ്യാപക൯ ശ്രീ.വി.കെ.വാസു മാഷാണ്. ഭാരത് സ്കൗട്ട് &ഗൈഡ്സ്,ജൂനിയ൪ റെഡ്ക്രോസ്,പരിസ്ഥിതി ക്ലബ്ബ്,ഹരിതസേന തുടങ്ങിയ പ്രസ്ഥാനങ്ങളും ഒരു നല്ല ലൈബ്രറിയും വിശാലമായ കംമ്പ്യുട്ട൪ ലാബും ഈ സ്കൂളിലുണ്ട്. എല്ലാ വിഭാഗങ്ങളിലും നേട്ടങ്ങൾ കൈവരിച്ചു കൊണ്ട് ജി.എച്ച്.എസ്.എസ്.ആറാട്ടുതറ മുന്നേറിക്കൊണ്ടിരിക്കുകയാണ്....................
== ഭൗതികസൗകര്യങ്ങൾ ==സ്ക്കൂളിൽ ഒന്നുമുതൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ജോസഫ്
- തുളസീദരൻ പിള്ള
- എബ്രഹാം കെ എ
- വെങ്കിടാചെല്ലം
- ദേവി
- സ്കറിയ
- മേരി
- സരോജനി വി കെ
- ദേവകി
- ചന്ദൻ
- നാരായണൻ
- എം എസ് ജോർജ്
- നാരായണൻ
- തങ്കം പി പി
- ഓമന ടി എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.846556, 76.062450|zoom=13}}