ഗവ.എം. എൽ. പി. എസ്സ്.കുടവൂർ/അക്ഷരവൃക്ഷം/കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42025 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാക്ക <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാക്ക


കാളച്ചെവികൾ പരിശോധിച്ചൊരു
കാക്ക വൈദ്യർ പറയുന്നു
പ്രകിഫലമൊന്നും തരേണ്ട
നിന്നുടെ ചെവികളിൽ ഉണ്ടെൻ ആഹാരം
 

മീര
4
ജി എം എൽ പി എസ് കു‍ടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത