ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2016-17 അധ്യായന വർഷം ജൂൺ മാസത്തിൽ തന്നെ സാമൂഹിക ശാസ്ത്ര ക്ലബ്ബ് രൂപൂകരിച്ചു. ദിനാചരണങ്ങൾ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഭംഗിയായി നടത്തുകയുണ്ടായി . സബ് ജില്ലാ മത്സരങ്ങൽക്ക് മുൻപേതന്നെ സ്ക്കൂൾ തല മത്സരങ്ങൾ നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങൾക്കു വേണ്ടി തയ്യാറാക്കി പങ്കെടുപ്പിക്കുകയും ചെയ്തു . സബ് ജില്ലയിൽ എച്ച് . ​​എ​സ് വിഭാഗം അറ്റ് ലസ് മേക്കിംഗിന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു . സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്‍‍ഞ എടുത്തുകൊണ്ട് പ്രത്യേക അസംബ്ലി കൂടി.