ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്

ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതിലേക്ക് കായികാദ്ധ്യാപകരുടെ നിർദ്ദേശാനുസരണം അംഗങ്ങളെ നിരന്തര പരിശീലനം നടത്തി വിവധ തുറകളിൽ വിജയികളാക്കുന്നു.

കായികരംഗത്ത് മാറ്റൂരച്ച്  വനിതകൾ

കോട്ടൺഹിൽ സ്കൂളിലെ ഈ അദ്ധ്യയനവർഷത്തെ കായികമത്സരം സെൻട്രൽ സ്റ്റേഡിയത്തുവച്ച് നടത്തി. വിവിധ കായിക ഇനങ്ങളിൽമാറ്റുരച്ച വിദ്യാർത്ഥിനികൾ മികച്ച നിലവാരമാണ് പുലർത്തിയത്.