ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17
09/08/2017 ബുധനാഴ്ച ഹിരോഷിമ നാഗസാക്കി ദിനം സമുചിതമായി ആചരിച്ചു .സാമൂഹികശാസ്ത്ര ക്ളബ്ബ് കണ്‍വീനര്‍ ശ്രീമതി വസന്ത അദ്ധ്യക്ഷത വഹിച്ചു . പ്രിന്‍സിപ്പല്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ജസീല , അഡീഷണല്‍ ഹെഡ്മിസ്ട്രസ് ശ്രീമതി രാജശ്രീ , വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിയവര്‍ ഈ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.തുടര്‍ന്ന് യുദ്ധവിരുദ്ധറാലി നടത്തി.