ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / ജൂനിയർ റെഡ്ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
09:32, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('<font color=blue> പ്രമാണം:43015-21.JPG|thumb|നെടുവേലി ഗവ.സ്കൂളിലെ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നെടുവേലി ഗവ.സ്കൂളിലെ ജൂനിയര്‍ റെഡ്ക്രോസ്സ് അംഗങ്ങള്‍
ജൂനിയര്‍ റെഡ് ക്രോസ്സ് പ്രതിജ്ഞാ ദിനം
രക്തദാന സന്ദേശവും ബോധവല്‍ക്കരണവും
ജനീവ കരാര്‍ ദിനത്തില്‍ ദീപം തെളിയിക്കുന്ന റെഡ്ക്രോസ്സ് അംഗങ്ങള്‍
ലോക എയ്ഡ്സ് ദിനത്തില്‍ ബോധവല്‍ക്കരണ സന്ദേശം

2014-ല്‍ 20 കുട്ടികളുമായി A LEVEL UNITആരംഭിച്ചു.2016-17 ല്‍ 20 കേഡറ്റുകള്‍ c -level പരീക്ഷ എഴുതി.ആരോഗ്യം,സൗഹൃദം.സേവനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനം നടത്തി വരുന്നു.വിവിധ ദിനാചരണങ്ങല്‍ നടത്തുകയും ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ ജെ.ആര്‍.സി കേഡറ്റുകള്‍ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്നു.,
2017 ജനുവരി 26 റിപ്പബ്ളിക് ദിനത്തില്‍ നെടുവേലിസ്കൂളില്‍ വച്ച് റെഡ്ക്രോസ്സ് സ്കൂള്‍ തല ക്യാമ്പ് നടന്നു.രാവിലെ 7 മണിക്ക് ഡയബറ്റിക് വാക്കോടെ ആരംഭിച്ച ക്യാമ്പില്‍ഡോ.രഘു വിന്റെ ആരോഗ്യ സെമിനാര്‍,പ്രഥമശുശ്രൂഷ,മോട്ടവേഷന്‍ ക്ലാസ്സ് എന്നിവ നടന്നു.

റിപ്പബ്ളിക് ദിനത്തിലെ ഡയബറ്റിക് വാക്ക്
നെടുവേലി സ്കൂളിലെ ജൂനിയര്‍ റെഡ് ക്രോസ്സ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഏകദിന ക്യാമ്പ്