ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / ഐ.ടി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ IT CLUB നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
സ്കൂൾ സ്റ്റുഡന്റ് ഐ.റ്റി .കോർഡിനേറ്റർ 9B യിലെ അനന്തു.TR ആണ്‌.
Laptop,Projector ഇവ പ്രവർത്തിപ്പിക്കാൻ ഒരു ക്ലാസ്സിലെ 2 ക്ലബ്ബ് അംഗങ്ങൾക്ക് വീതം പരിശീലനം നൽകി വരുന്നു.
കണിയാപുരം ഉപജില്ലയിൽ തുടർച്ചയായി എട്ടാം തവണയും ഐ.ടി ക്ലബ്ബ് ഓവറാൾ നേടി.തിരുവനന്തപുരം ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനം.

2016 -17 വർഷത്തിലെ സംസ്ഥാന ഐ.റ്റി. മേളയിൽ ഐ.റ്റി.ക്വിസിന് എ ഗ്രേഡ് നേടിയ സാദിഖ് എസ്


2012-13,2013-14,2015-16 വർഷങ്ങളിൽ തുടർച്ചയായി സംസ്ഥാന ഐ.റ്റി.മേളയിൽ മൾട്ടി മീഡിയ പ്രസന്റേഷന് പങ്കെടുത്ത അച്യുത് ജെ.എം.(10സി 2014-15)
2012-13ൽ ബി ഗ്രേഡ് ,2013-14 ൽ എ ഗ്രേഡ് 2014-15 ൽ ബി ഗ്രേഡ്