ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / ഐ.ടി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:42, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('<font size=3,font color=red> സ്കൂള്‍ IT CLUB നല്ല രീതിയില്‍ പ്രവര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂള്‍ IT CLUB നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്കൂള്‍ സ്റ്റുഡന്റ് ഐ.റ്റി .കോര്‍ഡിനേറ്റര്‍ 9B യിലെ അനന്തു.TR ആണ്‌.
Laptop,Projector ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ക്ലാസ്സിലെ 2 ക്ലബ്ബ് അംഗങ്ങള്‍ക്ക് വീതം പരിശീലനം നല്‍കി വരുന്നു.
കണിയാപുരം ഉപജില്ലയില്‍ തുടര്‍ച്ചയായി എട്ടാം തവണയും ഐ.ടി ക്ലബ്ബ് ഓവറാള്‍ നേടി.തിരുവനന്തപുരം ജില്ലയില്‍ ഓവറാള്‍ രണ്ടാം സ്ഥാനം.

2016 -17 വര്‍ഷത്തിലെ സംസ്ഥാന ഐ.റ്റി. മേളയില്‍ ഐ.റ്റി.ക്വിസിന് എ ഗ്രേഡ് നേടിയ സാദിഖ് എസ്


2012-13,2013-14,2015-16 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സംസ്ഥാന ഐ.റ്റി.മേളയില്‍ മള്‍ട്ടി മീഡിയ പ്രസന്റേഷന് പങ്കെടുത്ത അച്യുത് ജെ.എം.(10സി 2014-15)
2012-13ല്‍ ബി ഗ്രേഡ് ,2013-14 ല്‍ എ ഗ്രേഡ് 2014-15 ല്‍ ബി ഗ്രേഡ്