ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 1 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('നാല് വര്‍ഷം തുടര്‍ച്ചയായി കണിയാപുരം സബ് ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നാല് വര്‍ഷം തുടര്‍ച്ചയായി കണിയാപുരം സബ് ജില്ലാഗണിതമേളയില്‍ ഒന്നാം സ്ഥാനവും ഓവറാളും ഗണിത ക്ലബ്ബ് കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രേഷ്മ എം മധു, രേഷ്മ ആര്‍ എസ്, സാന്ദ്ര എസ് നായര്‍,വിഷ്ണു എന്നിവര്‍ പ്രോജക്ട്, പ്യൂര്‍ കണ്‍സ്ട്രക്ഷന്‍ ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.