"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
നാല് വർഷം തുടർച്ചയായി കണിയാപുരം സബ് ജില്ലാഗണിതമേളയിൽ  ഒന്നാം സ്ഥാനവും ഓവറാളും  ഗണിത ക്ലബ്ബ് കരസ്ഥമാക്കിയിരുന്നു. ഈ വർഷം പത്താം ക്ലാസ് വിദ്യാർത്ഥികളായ രേഷ്മ എം മധു, രേഷ്മ ആർ എസ്, സാന്ദ്ര എസ് നായർ,വിഷ്ണു എന്നിവർ പ്രോജക്ട്, പ്യൂർ കൺസ്ട്രക്ഷൻ ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി.

2017 നവംബറിൽ  കോഴിക്കോട് വച്ചു നടന്ന സംസ്ഥാന തല ഗണിതമേളയിൽ പത്താം ക്ലാസസ് വിദ്യാർത്ഥിയായ ആനന്ദ് എം.പി.വർക്കിങ് മോഡൽ ഇനത്തിൽ എ ഗ്രേ‍ഡ് കരസ്ഥമാക്കി
<!--visbot  verified-chils->
<!--visbot  verified-chils->

23:23, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

നാല് വർഷം തുടർച്ചയായി കണിയാപുരം സബ് ജില്ലാഗണിതമേളയിൽ ഒന്നാം സ്ഥാനവും ഓവറാളും ഗണിത ക്ലബ്ബ് കരസ്ഥമാക്കിയിരുന്നു. ഈ വർഷം പത്താം ക്ലാസ് വിദ്യാർത്ഥികളായ രേഷ്മ എം മധു, രേഷ്മ ആർ എസ്, സാന്ദ്ര എസ് നായർ,വിഷ്ണു എന്നിവർ പ്രോജക്ട്, പ്യൂർ കൺസ്ട്രക്ഷൻ ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. 2017 നവംബറിൽ കോഴിക്കോട് വച്ചു നടന്ന സംസ്ഥാന തല ഗണിതമേളയിൽ പത്താം ക്ലാസസ് വിദ്യാർത്ഥിയായ ആനന്ദ് എം.പി.വർക്കിങ് മോഡൽ ഇനത്തിൽ എ ഗ്രേ‍ഡ് കരസ്ഥമാക്കി