ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
00:11, 11 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43017 (സംവാദം | സംഭാവനകൾ) (' വായനയുടെ വിഹായസ്സിൽ വർണ ചിറകുകൾ വിടർത്തി സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനയുടെ വിഹായസ്സിൽ വർണ ചിറകുകൾ വിടർത്തി സ്വതന്ത്ര സഞ്ചാരം കൊതിക്കുന്ന കൂട്ടുകാർക്ക് വായനയുടെ നക്ഷത്ര ശോഭ പകർന്ന വായനാ വാരാചരണ പരിപാടികൾ അക്കാദമിക പ്രവർത്തനങ്ങളുടെ മികവാർന്ന പ്രാരംഭത്തിന്റെ സാക്ഷ്യമായി. ഉദ്ഘാടനം ചെയ്ത വായനാ വാരാചരണ പരിപാടികൾ വായന തന്നെയാണ് യഥാർഥ പ്രാർത്ഥന എന്ന പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്. യോഗ നടത്തിപ്പിന്റെ ചുമതല പൂർണ്ണമായും കുട്ടികൾ നിർവഹിച്ചത് പാഠാലയത്തിന്റെ മികവിലേക്കുള്ള കുതിപ്പിന് മാതൃക കാട്ടലായി.