ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
00:34, 11 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43017 (സംവാദം | സംഭാവനകൾ) (' 2018-19 അധ്യയന വർഷത്തിലെ ഗണിതക്ലബ്ബ് രൂപീകരണം ജൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018-19 അധ്യയന വർഷത്തിലെ ഗണിതക്ലബ്ബ് രൂപീകരണം ജൂൺ മാസം 30-ാം തീയതി നടന്നു.50 കുട്ടികൾ ക്ലബ്ബ് അംഗങ്ങളായി.. ഗണിതശാസ്ത്ര ശിൽപശാല ഏകദേശം 100കുട്ടികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ചു. ശിൽപശല നടത്താൻ തീരുമാനിച്ചു.

  • ഗണിതശാസ്ത്ര ലാബ് സജ്ജീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
    • ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഗണിതക്ലബ്ബിലെ കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി അസംബ്ലിയിൽ പ്രകാശനം ചെയ്തു.
  • സബ്ജില്ല ഗണിതശാസ്ത്ര മേളയുടെ മുന്നോടിയായി സ്കൂൾ ഓൺ ദ സ്പോട്ട് മത്സരങ്ങളും,ഗണിതക്വിസും നടത്തി.
  • NMMSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക ഗണിതക്ലാസുകൾ വൈകുന്നേരങ്ങളി‍ൽ നടത്താൻ ഉദ്ദേശിക്കുന്നു.
  • യു പി വിഭാഗം പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഗണിതക്ലാസ് രാവിലെ 8.30മുതൽ നടന്നു വരുന്നു.
  • ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയ്യാറാക്കി അസംബ്ലിയിൽ പ്രകാശനം ചെയ്തു വരുന്നു.
  • ഗണിത അസംബ്ലി ഒക്ടോബർ മാസത്തിൽ നടത്താൻ തീരുമാനിച്ചു.
  • ഗണിത നിഘണ്ടു തയ്യാറാക്കാൻ പ്രവർത്തനം നടന്നു വരുന്നു.
  • ഗണിത ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ പ്രവർചനം സംഘടിപ്പിക്കുകയുണ്ടായി.

ഗണിതശാസ്ത്ര ക്ലബ്ബ് കൺവീനർമാർ HS: S L പ്രമോദ്

Up : സി.എൻ . Radamony