"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/corona!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവൺമെൻറ്,_എച്ച്.എസ്._എസ്_അയിരുപ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവൺമെൻറ്,_എച്ച്.എസ്._എസ്_അയിരുപ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=01133
| സ്കൂൾ കോഡ്=43017
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
വരി 23: വരി 23:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}
{{Verification4|name=sheebasunilraj| തരം= ലേഖനം}}

10:11, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തെ വിഴുങ്ങുന്ന കോവിഡ് 19

കോവിഡിന്റ ഭീതിജനകമായ വാർത്തകളാണ് ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നത് രാജാവ് എന്നോ പ്രജ എന്നോ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ നോക്കാതെ നിശബ്ദമായി മനുഷ്യനെ കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നു ചൈനയിലെ വുഹാനിൽ മാർക്കറ്റിൽ നിന്നെ തുടങ്ങിയ ഈ മഹാമാരി അമേരിക്കയിലും ഏഷ്യയിലും യൂറോപ്പിലും പടർന്നു കൊണ്ടിരിക്കുന്നു അങ്ങനെ ലോകത്തിലെ നാനാഭാഗത്തും സ്വസ്ഥത ഇല്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്നു നാം എവിടെ എത്തുമോ എപ്പോൾ അവസാനിക്കുമെന്നോ ഒരു എത്തും പിടിയും ഇല്ല ശാസ്ത്രസാങ്കേതിക വിദ്യകളുടെ കണ്ടുപിടിത്തങ്ങളുടെ ഈറ്റില്ലമായ അമേരിക്ക ചൈന എന്നീ രാജ്യങ്ങളിൽ കൊറോണ മൂലം ലക്ഷക്കണക്കിന് മനുഷ്യജീവനുകൾ ആണ് മരിച്ചു വീഴുന്നത് അതിർത്തികൾ അടച്ചിട്ട അതുകൊണ്ടോ രോഗവ്യാപനം തടയാൻ ആകുന്നില്ല നോക്കിനിൽക്കെ ആളുകൾ വഴിയരികിൽ മരിച്ചു വീഴുന്ന കാഴ്ച അതിഭയാനകമാണ് നിരവധിപേരെ ബാധിച്ച കൊറോണ വൈറസ് ഇന്ന് ലോകമെമ്പാടും ഭയവും ഉത്കണ്ഠയും വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ പലതരത്തിലുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട് കൊറോണ വൈറസ് മൂലം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടയ്ക്കുകയും പരീക്ഷകൾ മാറ്റി വയ്ക്കുകയും ചെയ്തു അതോടൊപ്പം പൊതുഗതാഗത ങ്ങളും സർക്കാർ ഓഫീസുകളും അടച്ചു കൊണ്ട് നാം നമ്മുടെ രാജ്യം കൊറോണ വൈറസ് നിന്ന് ജാഗ്രത നേടുകയാണ് ഈ സാഹചര്യത്തിൽ നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമായ ശുചിത്വം തന്നെയാണ് നാം എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും മാസ്ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ് നമ്മുടെ സർക്കാർ നിയമങ്ങൾ അനുസരിച്ച് കൊണ്ട് തന്നെ ഈ കൊറോണ വൈറസ് നിന്ന് ജാഗ്രതയിൽ കഴിയാം സാമൂഹിക സംവർഗ്ഗം ഒഴിവാക്കാൻ ജനതകർഫ്യൂ ലോക ഡൗൺ എന്നിവ ഉപകാരമാണ് വിഭവ സമ്പന്നമായ കേരളം തൊഴിലില്ലായ്മ ഭൂമിയായി മാറി പ്രതിസന്ധികൾ എപ്പോഴും നിലനിൽപ്പിന് പാഠങ്ങൾ പറഞ്ഞുതരും തൊഴിൽ ലഭ്യമല്ലാത്ത ഏതൊരു സാഹചര്യവും പട്ടിണിയുടെ പ്രതലം സജ്ജമാക്കും കോവിഡ് വ്യാപനത്തെ തുടർന്ന് ലക്ഷക്കണക്കിന് മലയാളി പ്രവാസികളാണ് അറേബ്യൻ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്നത് ‌ കൊറോണ എന്ന പ്രതിസന്ധി ഘട്ടത്തിൽ നാം ഏറ്റവും കൂടുതൽ അഭിനന്ദിക്കേണ്ടത് ആരോഗ്യ പ്രവർത്തകരെയും അതോടൊപ്പം സാമൂഹിക ജനതയ്ക്ക് കാവൽ നിൽക്കുന്ന പോലീസുകാർക്കും തന്നെയാണ് അതോടൊപ്പം തന്നെ നാം നമ്മുടെ സംസ്ഥാനവും മഹാമാരിയെ അടുത്തുകൊണ്ടിരിക്കുകയാണ് ചികിത്സാരീതിയും പ്രതിരോധ രീതിയും കേരളം ഇന്ന് ഒന്നാമതായി സംസ്ഥാനത്തെ പറ്റിയുള്ള ആശങ്കകൾ നമ്മുക്ക് ഉണ്ടാകേണ്ടതില്ല എന്നാലും പിന്നീട് നമുക്ക് ഒരു സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും പൊതുവിൽ സ്വീകരിച്ച നടപടികൾ രോഗവ്യാപനം നിയന്ത്രിച്ചു നിർത്താൻ കാരണമായി എന്നാൽ ലോകത്ത് ആകെയുള്ള സ്ഥിതിഗതികൾ നമ്മളെ അസ്വസ്ഥരാക്കുന്നു തൊഴിലില്ലായ്മ മൂലം കഷ്ടപ്പെടുന്ന ഓരോ പാവപ്പെട്ടവർക്കും സഹായ കരങ്ങൾ ആയി കേന്ദ്ര-സംസ്ഥാന സർക്കാർ മാറുന്നു ഈ സാഹചര്യത്തിൽ നമ്മുടെ സംസ്ഥാനത്തിലെ നമ്മോടൊപ്പം നിൽക്കുന്ന ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും സാമൂഹ്യ പ്രവർത്തകരേയും നമുക്ക് അഭിനന്ദിക്കാം ഈ കടുത്ത പ്രതിസന്ധിയിലും കൊറോണയെ പറ്റിയുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട് ഇതിനെ തുടർന്ന് സംസ്ഥാന സർക്കാർ കർശനമായി നിയന്ത്രിച്ചിരിക്കുന്നു ഇങ്ങനെയുള്ള പ്രതിസന്ധികൾ നേരിടുമ്പോഴും ഇത്തരത്തിലുള്ള വ്യാജവാർത്തകൾ പുറപ്പെടുവിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടതാണ് ‌ ഇത്തരം സാഹചര്യത്തിൽ ആളുകൾ ഒരുമിച്ചു കൂടുന്ന വിവാഹചടങ്ങുകൾ മരണാനന്തരചടങ്ങുകൾ അങ്ങനെ പല ചടങ്ങുകളും മാറ്റി വയ്ക്കേണ്ടതാണ് കാരണം ഈ പ്രതിസന്ധിഘട്ടത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത് ഏറ്റവും വലിയ ഒരു കാര്യമാണ് ആശങ്കകൾ ഇല്ലാതെ കേരള സംസ്ഥാന സർക്കാരിന്റെ നിയമങ്ങളനുസരിച്ച് ജാഗ്രത പാലിക്കാം BREAK THE CHAIN STAY HOME STAY SAFE

അഷ്ന .ആർ .എൻ
+1 commerce ഗവൺമെൻറ്,_എച്ച്.എസ്._എസ്_അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം