"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം നമുക്ക് ഒന്നായി --------" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  പ്രതിരോധിക്കാം നമുക്ക് ഒന്നായി --------      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
              ഇപ്പോൾ നമ്മുടെ ലോകത്ത് ബാധിച്ചിരിക്കുന്ന രോഗം കൊറോണ എന്ന മാരകമായ വൈറസ് സമൂഹത്തിലെ കോവിഡ് 19 എന്ന വൈറസ് ആണ്,അസുഖം ഉള്ളവർ  ചുമക്കുമ്പോഴും തുമ്മുബോഴും സമ്പർക്കത്തിലൂടെയും ഈ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരുന്നു, ഈ രോഗാണുക്കൾ നമ്മുടെ കയ്യിൽ ആകുമ്പോൾ ആ കൈവെച്ചു കണ്ണിലോ മൂക്കിലോ സ്പർശിക്കുമ്പോൾ രോഗാണുക്കൾ  നമ്മളിലേക്ക് കടക്കുന്നു, കൃത്യ സമയത്ത് രോഗനിർണയവും  ചികിത്സയും നടത്തിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം, മാത്രവുമല്ല മറ്റുള്ളവരിലേക്ക് ഇത് പടർന്നുപിടിക്കുകയും സമൂഹവ്യാപനം ഉണ്ടാകുകയും ചെയ്യും, ഇതിനെ പ്രധിരോധിക്കാൻ ഏകമാർഗം വ്യക്തി ശുചിത്വവും അത്യാവശ്യം അല്ലാതെ പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കുകയും ചെയ്യുകയാണ് നല്ലത്, അഥവാ പുറത്തിറങ്ങുകയാണങ്കി ആവശ്യമായ മുൻകരുതൽ എടുക്കണം, മാസ്ക് ധരിച്ചു പുറത്തിറങ്ങുകയും കൈകൾ ഇടക്കിടെ വൃത്തിയായി കഴുകുകയും ചെയ്യുന്നതുമൂലം ഈ രോഗാണുവിനെ നമ്മളിലേക്ക് കടക്കാതെ പ്രതിരോധിക്കാൻ സാധിക്കും വ്യക്തി ശുചിത്വം നോക്കുന്നതിലൂടെ നമ്മുക്കും നമ്മുടെ സമൂഹത്തിനും പ്രയോചനമാകുന്ന ഒരു നല്ല ശീലം വളർത്തി എടുക്കാൻ നമുക്ക് പരിശ്രമിക്കാം 
                  സ്നേഹത്തോടെ കരുതലോടെ ഫാത്തിമ അൽ നൂറ
{{BoxBottom1
| പേര്= ഫാത്തിമ അൽ നൂറ
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43017
| ഉപജില്ല=  കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

10:49, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം