"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
രാഷ്ട്രിയ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും തമ്മിൽ മുറവിളി കൂട്ടുന്ന ഒരു പ്രശ്നമാണ് പരിസ്ഥിതി സംരക്ഷണം. അതു കൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണം ഒരു ന്യൂ ജെനറേഷൻ ചർച്ചയായി മാറി കഴിഞ്ഞു. കാലങ്ങൾ കഴിന്തോറും നമ്മുടെ പരിസ്ഥിതിയും ഭൂമിയും നശിച്ചു കൊണ്ടിരിക്കുകയാണ്മരിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ഭൂമിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാൽ അതിനൊന്നും ആർക്കും സമയമില്ല സമയം കണ്ടെത്തുന്നില്ലായെന്നതാണ് യഥാർഥസത്യം. നമ്മുടെ അമ്മയാണ് പ്രകൃതിആ അമ്മയുടെ മക്കളാണ് നമ്മൾ. അമ്മ നമ്മളെ വളർത്തി വലുതാക്കി. അപ്പോൾ ആ അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. മനുഷ്യൻ ഒരു വിശേഷബുദ്ധിയുള്ള ജീവിയാണ് . പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജീവിക്കുന്നത്മനുഷ്യനില്ലാതെ പ്രക്യതിയ്ക്കു ജീവിക്കാൻ കഴിയും. എന്നാൽ പ്രകൃതിയില്ലാതെ മനുഷ്യനു ജീവിക്കാൻ കഴിയില്ല. ആ സത്യം എല്ലാവരും മനസ്സിലാക്കണം. പ്രകൃതിയിലെ ചൂടും തണുപ്പും ഇല്ലാതെ മനുഷ്യന് പുലരാൻ കഴിയില്ല. എന്നാൽ ഇതൊന്നും ആരും ഇന്നത്തെ കാലത്ത് സമ്മതിക്കാറില്ല. കാരണം ലോകം ഇപ്പോൾ വളർന്നു കൊണ്ടിരിക്കുകയാണ്. ചൂടിൽ നിന്നും രക്ഷപ്പെടാൻ തണുപ്പു കണ്ടെത്തുകയും തണുപ്പിൽ നിന്നും രക്ഷപ്പെടാൻ ചൂടും കണ്ടെത്തുന്നു. ആ വളർച്ചയിൽ നമ്മൾ പ്രക്യതിയെന്ന അമ്മയെ മറക്കുന്നു. നിരവധി രൂപത്തിൽ നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്നു. പലതരത്തിലുള്ള മലിനീകരണങ്ങൾ നമ്മൾ ഉണ്ടാക്കുന്നു . ശബ്ദമലിനീകരണം, വായു മലിനീകരണം, ജല മലിനീകരണം, പ്രധാനമായും നടക്കുന്ന മലിനീകരണമാണ് പരിസ്ഥിതി മലിനീകരണം. മേൽ പറഞ്ഞ മലിനീകരണങ്ങൾ കാരണം ഉണ്ടാകുന്ന രോഗങ്ങൾ ചിലരെ മരണത്തിലേക്കെത്തിക്കും. ഇതെല്ലാം ഉണ്ടാക്കുന്നതും നമ്മൾ തന്നെയാണ്. ഇതൊക്കെ കേൾക്കുമ്പോൾ ചിലർ ചോദിക്കും പ്രകൃതി നമ്മുടെ അമ്മയാണെങ്കിൽ പിന്നെ സുനാമിയും ഓഖിയും ഒക്കെ ആപത്തായി നമുക്കു നേരെ വരുന്നന്തെതിനെന്ന്, അതിനും കാരണമുണ്ട്. നമ്മൾ മാത്രമല്ല ആ അമ്മയുടെ മക്കൾ നദിയും, മരങ്ങളും, പക്ഷികളും , മൃഗങ്ങളു, കാടുകളും പ്രകൃതിയുടെ മക്കൾ തന്നെയാണ്. സ്വന്തം മക്കളെ ദ്രോഹിക്കുമ്പോൾ ഏതമ്മയാണ് നോക്കി നിൽക്കുക. അതു പോലെ തന്നെ പ്രകൃതിയുടെ മക്കളെ നമ്മൾ ദ്രോഹിക്കുമ്പോൾ ആ അമ്മയും നോക്കി നിക്കില്ലതുടർച്ചയായി രണ്ടു വട്ടം നമ്മുടെ കേരളത്തിനെ പ്രളയം വിഴുങ്ങി. ആ സമയം കേരളം ഒറ്റക്കെട്ടായി നിന്നു. അതുപോലെ ഇപ്പോൾ കൊറോണ എന്ന മാഹാമാരി ലോകത്തെയാകെ വിഴുങ്ങിയിരിക്കുകയാണ് . ഇതിനെയും നമ്മൾ ചെറുത്തു തോൽപ്പിക്കണം. പരിസ്ഥിതിയെന്നത് എഴുതിയൊ പറഞ്ഞോ കളയാവുന്ന ഒരു വാക്കല്ല . മനുഷ്യജീവന്റെ ഒരു പ്രധാന ഘടകമാണ്. പ്രകൃതിയിലെ പലതും നമ്മുക്കു സുഖം തന്നിട്ട് അവർ സ്വയം വേദനിക്കുന്നു. ഉദാഹരണം നമുക്ക് കൊടുംവെയിലിൽ മരങ്ങൾ തണൽ തരുന്നു. എന്നിട്ട് ആ മരം ചൂട് കൊള്ളുന്നു. കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്നതിന്റെ ഒരു കാരണം ഇതു തന്നെയാണ്. പരിസ്ഥിതിയുടെ സങ്കടമറിയിക്കാൻ വേണ്ടിയാണ് ഗ്രേറ്റതുൻ ബർഗെന്ന പെൺകുട്ടി എല്ലാ വെള്ളിയാഴ്ച്ചയും സമരം ചെയ്യുന്നു. പരിസ്ഥിതിയെന്നത് നമ്മുടെ എല്ലാവരുടെയും ജീവനാണ് . അതുകൊണ്ട് പ്രകൃതിയെ നശിപ്പിക്കുന്നതിനു പകരം അതിനെ സംരക്ഷിക്കണം.
ഭൂമി അതിലെ ജീവജാലങ്ങൾ മണ്ണും മനുഷ്യനും മലയും പുഴകളും തുടങ്ങി ചെറുതും വലുതുമായ ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം അടങ്ങിയതാണ്  ഈ പരിസ്ഥിതി.  ഈ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.  ധാരാളം സഹായങ്ങൾ നമുക്ക് ചെയ്തു തരുന്ന പരിസ്ഥിതിയെ മനുഷ്യർ ഇന്ന് പരിപാലിക്കുന്നതിനു പകരം നശിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യർ ചെയ്യുന്നതിൽ വച്ച് ഏറ്റവും ദുഷിച്ച പ്രവൃത്തിയാണ് ഇത്.
 
"ദൈവം പ്രകൃതിയെ കനിഞ്ഞു നൽകിയത് മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയാണ്, അല്ലാതെ മനുഷ്യരുടെ അനാവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയല്ല" എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്അത് തികച്ചും വാസ്തവമാണ്. എന്നാൽ ഇപ്പോൾ മനുഷ്യർ പരിസ്ഥിതിയെ ആവശ്യത്തിനു മാത്രമല്ല മറ്റു പല അനാവശ്യങ്ങൾക്കും വേണ്ടി ചൂഷണം ചെയ്‌യുകയാണ്. മരങ്ങൾ വെട്ടിനശിപ്പിച്ചും ജലസ്രോതസ്സുകൾ മണ്ണിട്ട് നികത്തിയും കുന്നുകൾ ഇടിച്ചു നികത്തിയും മനുഷ്യർ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ജീവികളുടെ ആവാസവ്യവസ്ഥയും പരിസ്ഥിതിയുടെയും ഭൂമിയുടെയും പ്രധാന ഭാഗവുമായ വനത്തെ വരെ മനുഷ്യർ വെട്ടിനശിപ്പിച് ആകാശം മുട്ടുന്ന കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നു. ഇതിന്റെയെല്ലാം അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് അറിഞ്ഞിട്ടും ഇങ്ങനെയുള്ള ദുഷ്പ്രവൃത്തികൾ ചെയ്യുന്നത് മണ്ടത്തരം തന്നെയാണ്.
 
പരിസ്ഥിതി നമ്മുടെ അമ്മയാണ്. പരിസ്ഥിതി നമുക്ക് ഭക്ഷണം, ജലം, മരുന്ന്, താമസിക്കാനുള്ള ഇടം എന്നിവയെല്ലാം തരുന്നു. ഈ സഹായങ്ങൾ എല്ലാം മറന്ന് പ്രവൃത്തിച്ചാൽ അത് നമുക്ക് തന്നെ ആപത്തായി മാറും.
 
മരങ്ങളും ചെടികളും പ്രകാശസംശ്ലേഷണം നടത്തുന്നതു കൊണ്ടാണ് നമുക്ക് ശ്വസിക്കാനുള്ള ഓക്സിജൻ ലഭിക്കുന്നത്. മരങ്ങൾ നശിപ്പിക്കുന്നതു വഴി അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുകയും മനുഷ്യന്റെ ചില മൂഢമായ പ്രവൃത്തികൾ കാരണം അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുകയും ചെയ്യും. ഇത് ആഗോളതാപനത്തിന് കാരണമാകും. ഇത്തരം ഗുരുതര പ്രശ്നങ്ങൾ ചെന്നവസാനിക്കുന്നത് ചിലപ്പോൾ ലോകാവസാനത്തിലേക്കാവാം. നമ്മൾ ഇത്രയേറെ ദ്രോഹങ്ങൾ പരിസ്ഥിതിയോട് ചെയ്തിട്ടും അത് നമുക്ക് ആവശ്യസാധനങ്ങൾ നൽകുന്നതിൽ ഒരു മുടക്കവും വരുത്തിയിട്ടില്ല. പരിസ്ഥിതി അതിന്റെ കടമ ഒരു മുടക്കവും ഇല്ലാതെ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു. അതങ്ങനെത്തന്നെ തുടരുകയും ചെയ്യും.
 
പണ്ടത്തെ മനുഷ്യർ പരിസ്ഥിതിയോട്  ഇണങ്ങിയാണ് ജീവിച്ചിരുന്നത്. എന്നാൽ ഇന്ന് പരിസ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ മാറ്റിക്കൊണ്ടിരിക്കുന്നു എന്ന് പറയുന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ മാറേണ്ടത് മനുഷ്യരാണ്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന നമ്മുടെ കടമ നാം നിർവഹിച്ചില്ലെങ്കിൽ അതിന് നമ്മൾ വലിയ വില കൊടുക്കേണ്ടിവരും.
 
വായുവും ജലവും ഭൂമിയും ഉൾപ്പെടുന്നതാണ് പരിസ്ഥിതി. ഇവയുടെ മലിനീകരണവും ഇന്ന് പരിസ്ഥിതി നേരിടുന്ന ഒരു ഗുരുതര പ്രശ്നമാണ്.
 
പരിസ്ഥിതിക്ക് ജീവനില്ല എന്ന് കരുതിയാണ് മനുഷ്യർ പരിസ്ഥിതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത്. ജീവനുള്ള വസ്തുക്കൾ മാത്രമല്ലേ അങ്ങോട്ടെന്തെങ്കിലും ചെയ്താൽ ഇങ്ങോട്ടും എന്തെങ്കിലും ചെയ്യുകയുള്ളൂ. എന്നാൽ എല്ലാവരും ഒരു കാര്യം മനസിലാക്കുക. പരിസ്ഥിതിയ്ക്കും ജീവനുണ്ട്. ഉപദ്രവങ്ങൾ കൂടിയാൽ അതും പ്രതികരിക്കും. അതിന്റെ തെളിവാണ് '2018'ലും '2019'ലും കേരളത്തെ വിഴുങ്ങിയ പ്രളയങ്ങൾ. മനുഷ്യർ നദിയിലും മറ്റും എറിഞ്ഞ പാഴ്‌വസ്തുക്കൾ അവ തന്നെ നമുക്ക് തിരിച്ചുകൊണ്ടുതന്നു. ഒരുപാട് മനുഷ്യരുടെ ജീവൻ നഷ്‌ടമായി. ഇന്ന് ലോകത്തെ മുഴുവൻ കൊറോണ (കോവിഡ് 19) വൈറസ് ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോൾ ആരും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നില്ല. കണ്ണിൽ കാണുന്നതിനെയെല്ലാം നശിപ്പിക്കുന്ന മനുഷ്യനെ ഇന്ന് കണ്ണിൽ കാണാൻ കഴിയാത്ത ഒരു ജീവി നശിപ്പിക്കുകയാണ്. ഇനിയും നമ്മൾ മനുഷ്യർ ഒരു പാഠം പഠിച്ചില്ലെങ്കിൽ, ഇനിയും നമ്മൾ മനുഷ്യർ ഉണർന്നില്ലെങ്കിൽ പരിസ്ഥിതിയുടെ മഹാരൗദ്രഭാവം നമ്മൾ കാണേണ്ടിവരും. അതിനാൽ അമ്മയാകുന്ന പരിസ്ഥിതിയെ നമുക്ക് വരും തലമുറയ്ക്കായി സംരക്ഷിക്കാം.
{{BoxBottom1
{{BoxBottom1
| പേര്= KARTHIKA SANTHOSH
| പേര്= PARVATHY. S
| ക്ലാസ്സ്=  7 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:39, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

ഭൂമി അതിലെ ജീവജാലങ്ങൾ മണ്ണും മനുഷ്യനും മലയും പുഴകളും തുടങ്ങി ചെറുതും വലുതുമായ ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം അടങ്ങിയതാണ് ഈ പരിസ്ഥിതി. ഈ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ധാരാളം സഹായങ്ങൾ നമുക്ക് ചെയ്തു തരുന്ന പരിസ്ഥിതിയെ മനുഷ്യർ ഇന്ന് പരിപാലിക്കുന്നതിനു പകരം നശിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യർ ചെയ്യുന്നതിൽ വച്ച് ഏറ്റവും ദുഷിച്ച പ്രവൃത്തിയാണ് ഇത്.

"ദൈവം പ്രകൃതിയെ കനിഞ്ഞു നൽകിയത് മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയാണ്, അല്ലാതെ മനുഷ്യരുടെ അനാവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയല്ല" എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. അത് തികച്ചും വാസ്തവമാണ്. എന്നാൽ ഇപ്പോൾ മനുഷ്യർ പരിസ്ഥിതിയെ ആവശ്യത്തിനു മാത്രമല്ല മറ്റു പല അനാവശ്യങ്ങൾക്കും വേണ്ടി ചൂഷണം ചെയ്‌യുകയാണ്. മരങ്ങൾ വെട്ടിനശിപ്പിച്ചും ജലസ്രോതസ്സുകൾ മണ്ണിട്ട് നികത്തിയും കുന്നുകൾ ഇടിച്ചു നികത്തിയും മനുഷ്യർ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ജീവികളുടെ ആവാസവ്യവസ്ഥയും പരിസ്ഥിതിയുടെയും ഭൂമിയുടെയും പ്രധാന ഭാഗവുമായ വനത്തെ വരെ മനുഷ്യർ വെട്ടിനശിപ്പിച് ആകാശം മുട്ടുന്ന കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നു. ഇതിന്റെയെല്ലാം അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് അറിഞ്ഞിട്ടും ഇങ്ങനെയുള്ള ദുഷ്പ്രവൃത്തികൾ ചെയ്യുന്നത് മണ്ടത്തരം തന്നെയാണ്.

പരിസ്ഥിതി നമ്മുടെ അമ്മയാണ്. പരിസ്ഥിതി നമുക്ക് ഭക്ഷണം, ജലം, മരുന്ന്, താമസിക്കാനുള്ള ഇടം എന്നിവയെല്ലാം തരുന്നു. ഈ സഹായങ്ങൾ എല്ലാം മറന്ന് പ്രവൃത്തിച്ചാൽ അത് നമുക്ക് തന്നെ ആപത്തായി മാറും.

മരങ്ങളും ചെടികളും പ്രകാശസംശ്ലേഷണം നടത്തുന്നതു കൊണ്ടാണ് നമുക്ക് ശ്വസിക്കാനുള്ള ഓക്സിജൻ ലഭിക്കുന്നത്. മരങ്ങൾ നശിപ്പിക്കുന്നതു വഴി അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുകയും മനുഷ്യന്റെ ചില മൂഢമായ പ്രവൃത്തികൾ കാരണം അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുകയും ചെയ്യും. ഇത് ആഗോളതാപനത്തിന് കാരണമാകും. ഇത്തരം ഗുരുതര പ്രശ്നങ്ങൾ ചെന്നവസാനിക്കുന്നത് ചിലപ്പോൾ ലോകാവസാനത്തിലേക്കാവാം. നമ്മൾ ഇത്രയേറെ ദ്രോഹങ്ങൾ പരിസ്ഥിതിയോട് ചെയ്തിട്ടും അത് നമുക്ക് ആവശ്യസാധനങ്ങൾ നൽകുന്നതിൽ ഒരു മുടക്കവും വരുത്തിയിട്ടില്ല. പരിസ്ഥിതി അതിന്റെ കടമ ഒരു മുടക്കവും ഇല്ലാതെ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു. അതങ്ങനെത്തന്നെ തുടരുകയും ചെയ്യും.

പണ്ടത്തെ മനുഷ്യർ പരിസ്ഥിതിയോട് ഇണങ്ങിയാണ് ജീവിച്ചിരുന്നത്. എന്നാൽ ഇന്ന് പരിസ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ മാറ്റിക്കൊണ്ടിരിക്കുന്നു എന്ന് പറയുന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ മാറേണ്ടത് മനുഷ്യരാണ്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന നമ്മുടെ കടമ നാം നിർവഹിച്ചില്ലെങ്കിൽ അതിന് നമ്മൾ വലിയ വില കൊടുക്കേണ്ടിവരും.

വായുവും ജലവും ഭൂമിയും ഉൾപ്പെടുന്നതാണ് പരിസ്ഥിതി. ഇവയുടെ മലിനീകരണവും ഇന്ന് പരിസ്ഥിതി നേരിടുന്ന ഒരു ഗുരുതര പ്രശ്നമാണ്.

പരിസ്ഥിതിക്ക് ജീവനില്ല എന്ന് കരുതിയാണ് മനുഷ്യർ പരിസ്ഥിതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത്. ജീവനുള്ള വസ്തുക്കൾ മാത്രമല്ലേ അങ്ങോട്ടെന്തെങ്കിലും ചെയ്താൽ ഇങ്ങോട്ടും എന്തെങ്കിലും ചെയ്യുകയുള്ളൂ. എന്നാൽ എല്ലാവരും ഒരു കാര്യം മനസിലാക്കുക. പരിസ്ഥിതിയ്ക്കും ജീവനുണ്ട്. ഉപദ്രവങ്ങൾ കൂടിയാൽ അതും പ്രതികരിക്കും. അതിന്റെ തെളിവാണ് '2018'ലും '2019'ലും കേരളത്തെ വിഴുങ്ങിയ പ്രളയങ്ങൾ. മനുഷ്യർ നദിയിലും മറ്റും എറിഞ്ഞ പാഴ്‌വസ്തുക്കൾ അവ തന്നെ നമുക്ക് തിരിച്ചുകൊണ്ടുതന്നു. ഒരുപാട് മനുഷ്യരുടെ ജീവൻ നഷ്‌ടമായി. ഇന്ന് ലോകത്തെ മുഴുവൻ കൊറോണ (കോവിഡ് 19) വൈറസ് ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോൾ ആരും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നില്ല. കണ്ണിൽ കാണുന്നതിനെയെല്ലാം നശിപ്പിക്കുന്ന മനുഷ്യനെ ഇന്ന് കണ്ണിൽ കാണാൻ കഴിയാത്ത ഒരു ജീവി നശിപ്പിക്കുകയാണ്. ഇനിയും നമ്മൾ മനുഷ്യർ ഒരു പാഠം പഠിച്ചില്ലെങ്കിൽ, ഇനിയും നമ്മൾ മനുഷ്യർ ഉണർന്നില്ലെങ്കിൽ പരിസ്ഥിതിയുടെ മഹാരൗദ്രഭാവം നമ്മൾ കാണേണ്ടിവരും. അതിനാൽ അമ്മയാകുന്ന പരിസ്ഥിതിയെ നമുക്ക് വരും തലമുറയ്ക്കായി സംരക്ഷിക്കാം.

PARVATHY. S
7 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം