ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
00:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം  <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം 

രോഗമില്ലാത്ത അവസ്ഥയല്ലോ
ആരോഗ്യമെന്നു പറഞ്ഞിടാമേ
ആരോഗ്യം കാത്തു സൂക്ഷിക്കാനായി
ഉപാധികളേറെയുണ്ടേ
ആഹാര , വ്യായാമ ശീലങ്ങൾ
മടിയൊട്ടുമില്ലാതെ നോക്കീടുകിൽ 
ആരോഗ്യമുളൊരു ജനതയേയും
സന്തോഷമുള്ളൊരു നാടിനേയും
വാർത്തെടുക്കാം നമുക്കു കൂട്ടുകാരേ . 

ഗോകുൽ പി. എസ്
4 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത