ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

മലയിൻകീഴ് ഗേൾസ് ഹൈസ്കൂളിൽ ഹായ് സ്കുൂൾ കുുട്ടിക്കൂട്ടത്തിന്റെ ആദ്യഘട്ട പരിശീലനം ഏപ്രിൽ മാസത്തിൽ മൂന്ന്ഘട്ടങ്ങളിലായി നടന്നു അതിൽ വിളവൂർക്കൽ, അന്തിയൂർക്കോണ, മലയിൻകീഴ് വി.എച്ച്.എസ്,എസ് എന്നീ സ്കൂളുകളിൽ നിന്ന് കൂട്ടികൾ പങ്കെടൂത്തിരുന്നു. അതിൽ ഇലകട്രോൺസ്,ഹാർഡ് വെയർ ,മലയാളം റ്റൈപ്പിങ് ,അനിമേഷൻ ,സൈബർ ക്രൈം എന്നീവിഷയങ്ങളെ കുുറിച്ച് പ്രത്തേകപരിശീലനം നൽകി സിന്ധൂ, ശ്രീലേഖ എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.