ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മാർച്ച് 2018  നു ആരംഭിക്കുകയുണ്ടായി .   ഒൻപതാം ക്ലാസ്സിലെ 40 വിദ്യാർഥികളെ  പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു .  മാസ്റ്റർ , മിസ്ട്രസ് ആയി രണ്ടു അദ്ധ്യാപികമാരാണ് ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത് . അനിമേഷൻ വിദഗ്ധരെ കൊണ്ട് കുട്ടികൾക്ക് പരിശീലനം നൽകി . വിദ്യാർഥികളെ  കമ്പ്യൂട്ടർ മേഖലയിൽ  വൈദഗ്ധ്യം  പ്രാപിക്കാൻ പ്രാപ്തരാക്കാൻ കഴിയും
പ്രമാണം:44019-035.jpgthumb