ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 30 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) (''''ലിറ്റിൽ കൈറ്റ്സ്''' '''ലിറ്റിൽ കൈറ്റ്സ് പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ്


ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മാർച്ച് 2018  നു ആരംഭിക്കുകയുണ്ടായ .എട്ടാംക്ലാസ്സിലെ 40 
വിദ്ധാർഥികളെ പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു .രണ്ടു അധ്യാപികമാരെ   ചുമതലപ്പെടുത്തി ,പരിശീലനം നേടിക്കൊണ്ടിരിക്കുന്ന .എല്ലബുധനാഴ്‌ച്ചയും വിദ്ധാർഥികൾക്കു പരിശീലനം   ഉണ്ടായിരിക്കുന്നതാണ്.അനിമേഷൻ വിദദ്ധരെകൊണ്ട് കുട്ടികൾക്ക് പരിശീലനം നൽകി . വിദ്ധാർഥികളെ  കമ്പ്യൂട്ടർ മേഖലയിൽ വൈദൈധ്യം പ്രാപിക്കാൻ പ്രാപ്തരാക്കാൻ കഴിയും