"ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
|[[പ്രമാണം:44019-035.jpg|thumb|upleft|150|]] ‎
|[[പ്രമാണം:44019-035.jpg|thumb|upleft|150|]] ‎
|}
|}
'''നാലാം തീയതി ശനിയാഴ്ച  സ്കൂൾതല ക്യാമ്പ് നടത്തി.'''

21:15, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മാർച്ച് 2018  നു ആരംഭിക്കുകയുണ്ടായി .   ഒൻപതാം ക്ലാസ്സിലെ 40 വിദ്യാർഥികളെ  പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു .  മാസ്റ്റർ , മിസ്ട്രസ് ആയി രണ്ടു അദ്ധ്യാപികമാരാണ് ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത് . അനിമേഷൻ വിദഗ്ധരെ കൊണ്ട് കുട്ടികൾക്ക് പരിശീലനം നൽകി . വിദ്യാർഥികളെ  കമ്പ്യൂട്ടർ മേഖലയിൽ  വൈദഗ്ധ്യം  പ്രാപിക്കാൻ പ്രാപ്തരാക്കാൻ കഴിയും
നാലാം തീയതി ശനിയാഴ്ച  സ്കൂൾതല ക്യാമ്പ് നടത്തി.