ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 3 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44041 (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുകയും വായനാമത്സരം നടത്തുകയും , നല്ല വായനക്കാരെ തെരഞ്ഞെടുക്കുകയും, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുകയും , ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുകയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു

.2023-24


ബഷീർ ദിനം ക്വിസ് മത്സരം വിജയികൾ

മിഥുന.എം എ 10 A4 -

കരിഷ്മ. കെ. എസ് -

വായന ദിനം ക്വിസ് മത്സരം വിജയികൾ

ഗൗരി നന്ദ. ജി. എം,10A5

കൃഷ്‌ണേന്ദു. ആർ. എ,9A1

വായന മാസാചരണം

ജൂൺ 19 വായനദിനത്തിൽ പ്രമുഖർ വായന ദിന സന്ദേശം നൽകി. പ്രശസ്ത എഴുത്തുകാരൻ ശ്രീ വെങ്ങാനൂർ ബാലകൃഷ്ണൻ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന പുസ്തക ഷോറൂം സ്കൂളിൽ ഉദ്ഘാടനം ചെയ്തു.

പുസ്തകമേള 2023