ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 3 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44041 (സംവാദം | സംഭാവനകൾ) (Go TEC)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

GOTEC

ഗ്ലോബൽ ഓപ്പർച്ച്യുണിറ്റീസ് ത്രൂ ഇംഗ്ലീഷ് കമ്യൂണിക്കേഷൻ എന്ന പ്രോജക്ടിൻ്റെ സ്കൂൾ തല ഉദ്ഘാടനം 2023 ജൂലൈ 24 ന് നടന്നു. കുട്ടികൾ ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 7, 8, ക്ലാസുകളിലെ തിരഞ്ഞെടുത്ത കുട്ടികളെയാണ് ഗോട്ടക്ക് അംബാസിഡർമാരായി ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

GOTEC പദ്ധതിയുടെ ഉദ്ഘാടന വേളയിൽ