"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Govt. V&HSS Parassala}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

12:03, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല
വിലാസം
പാറശാല‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല െനയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2016Sathish.ss





ചരിത്രം

വദരരക 1914-ല്‍ വെര്‍ണാകുലര്‍ സ്കൂളായി ഈ സ്കൂള്‍ സ്ഥാപിതമായി. 1948-ല്‍ മലയാളം മിഡില്‍ സ്കൂളായി ഉയര്‍ത്തി. ശ്രി. പരമാനന്ദം ജോഷ്വോ ആയിരുന്നു ആദ്യത്തെ പ്രിന്‍സിപ്പല്‍. ഈ പ്രദേശത്തെ ജനങ്ങളുടെ സ്വപ്നമായിരുന്നു ഒരു ഹൈസ്കൂള്‍. ഇതിനാവശ്യമായ ഭൂമി ശ്രി.പി.ആര്‍.വിശ്വനാഥന്‍ നായര്‍ ( റിട്ട: സെക്രട്ടറി ബോര്‍ഡ് എക്സാമിനേഷന്‍), ശ്രി. അച്യുതന്‍ നായര്‍ ( റിട്ട: റ്റി.റ്റി.ഐ. റെയില്‍വേ ) ശ്രി. സ്ഥാണു മൂര്‍ത്തി എന്നിവര്‍ നല്കി. സംഗീത തത്പരനായ ശ്രി. വിശ്വനാഥന്‍ നായര്‍ ആ വിഷയത്തെ സ്കൂളിലെ ഒരു ഓപ്ഷണല്‍ വിഷയമാക്കി മാറ്റി. തബല, മൃദംഗം, ഹാര്‍മോണിയം എന്നിവയ്ക്ക് പുറമെ 17 വീണകള്‍, 16 തംബുരുകള്‍, 14 വയലിനുകള്‍ എന്നിവയും സംഗീത സെക്ഷനില്‍ ഉണ്ടായിരുന്നു.ഈ സ്കൂളിന് തൊട്ടടുത്ത് തന്നെ ഒരു ഹൈസ്കൂള്‍ ഉണ്ടായിരുന്നതിനാല്‍ നമ്മുടെ സ്കൂളിന് ഹൈസ്കൂളായി അനുമതി ലഭിക്കാന്‍ ഒരു സാങ്കേതിക പ്രശ്നം ഉണ്ടായിരുന്നു. ഇതിനെ മറികടക്കാനായി ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ സംഘടിച്ച് സ്കൂളിന് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്യുകയും 1960-ല്‍ അംഗീകാരം ലഭിക്കുകയും ചെയ്തു.ശ്രീമതി.എന്‍ ഭാരതി ടീച്ചറായിരുന്നു അപ്പോള്‍ സ്കൂളിന്റെഭരണ സാരഥ്യം വഹിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.

കടലോരപ്രദേശത്തൂള്ള സ്കൂള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ഗവര്‍മെന്റ് സ്കൂള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രി. നീലകണ്ടപിള്ള, ശ്രീമതി. പത്മാദേവി, ശ്രീമതി. രാജേശ്വരി ഡി.ദേവദാസന്‍ നാടാര്‍, സി.കെ. ജയിംസ് രാജ്, ആര്‍. രാജഗോപാലന്‍ ആചാരി പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍: ഡോക്ടര്‍ ജയകുമാരി, ഡോക്ടര്‍ നിര്‍മ്മല

വഴികാട്ടി

<googlemap version="0.9" lat="8.353333" lon="77.152777" zoom="14" width="400" height="450" selector="no" controls="none">


(P) 8.345435, 77.152176, gvhss parassala </googlemap>

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) [[ചിത്രം:[[ചിത്രം:]]]]