ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം -2017

ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 31 -09 -2017 (ചൊവ്വാഴ്ച ) നടക്കുന്നതാണ് ഇതിനോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു

         ഓണസദ്യ 
         അത്തപ്പൂക്കള മത്സരം 
         വടം വലി മത്സരം 
         തിരുവാതിരക്കളി 
         കസേരകളി 
         കലമടി മത്സരം