ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
42071 - ലിറ്റിൽകൈറ്റ്സ് | |||
സ്കൂൾ കോഡ് | 42071 | ||
യൂണിറ്റ് നമ്പർ | KL/2018/42071 | ||
അധ്യയനവർഷം | 2023-26 | ||
അംഗങ്ങളുടെ എണ്ണം | 40 | ||
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ | ||
റവന്യൂ ജില്ല | തിരുവനന്തപുരം | ||
ഉപജില്ല | പാലോട് | ||
ലീഡർ | ദേവാമൃത | ||
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വിനീത വി എസ് | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രാജി പി വി | ||
04/ 03/ 2024 ന് Gvhsskallara ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
2023-26 ബാച്ചിൽ 40 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 1-7-2023 ന് പൂർത്തിയാക്കി.കൈറ്റ് പ്രവർത്തന കലണ്ടർ പ്രകാരമുള്ള ക്ലാസുകൾ പൂർത്തിയാക്കി.മലയാളം കമ്പ്യൂട്ടിംഗ് ,ബ്ലോക്ക് പ്രോഗ്രാമിംഗ്,ആനിമേഷൻ,മീഡിയ &ഡോക്യുമെന്റേഷൻ എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി.