ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsskallara (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42071 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 42071
യൂണിറ്റ് നമ്പർ KL/2018/42071
അധ്യയനവർഷം 2022-25
അംഗങ്ങളുടെ എണ്ണം 42
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല പാലോട്
ലീഡർ മെഹ്റു ഫാത്തിമ
ഡെപ്യൂട്ടി ലീഡർ ആഷിക്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 വിനീത വി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 രാജി പി വി
15/ 03/ 2024 ന് Gvhsskallara
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
Little kites 22-25
school camp 22-25

ലിറ്റിൽ കൈറ്റ്സ്

സാങ്കേതിക വിദ്യയോട‌ുള്ള പ‌ുത‌ുതലമ‍ുറയ‍‌ുടെ ആഭിമ‌ുഖ്യം ഗ‌ുണപരവ‌ും സർഗ്ഗാത്‌മകവ‌ുമായി പ്രയോജനപെട‍ുത്ത‍ുന്നതിനായി " ലിറ്റിൽ കൈറ്റ്സ് " എന്ന ക‌ുട്ടികള‌ുടെ ഐ ടി ക‌ൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു.കൈറ്റ്സിലെ ക‌ുട്ടികൾ വളരെ ഉൽസാഹത്തോട‌ുക‌ൂടിയാണ് എല്ലാ ബ‌ുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും നടക്ക‌ുന്ന ക്ലാസ‌ുകളിൽ പങ്കെട‌ുക്ക‌ുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ഇൻർനെറ്റ് ത‌ുടങ്ങി വിവിധ മേഖലകളിൽ ക‌ുട്ടികൾക്ക് പരിശീലനം നൽകി വര‌ുന്ന‌ു. " ലിറ്റിൽ കൈറ്റ്സ് " റിസോഴ്‌സ് പേഴ്‌സൻമാര‌ുടെ പരിശീലനം തെരെഞ്ഞെട‌ുക്കപ്പെട്ടിട്ട‌ുള്ള ക‌ുട്ടികൾക്ക് ലഭിക‌ുന്ന‌ുണ്ട്., 2018-19 അക്കാദമിയ വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ ആരംഭിച്ച " ലിറ്റിൽ കൈറ്റ്സ് " യ‍ൂണറ്റിന്റെ പ്രഥമ കൈറ്റ് മാസ്‌റ്റർ ശ്രീ സ‌ുരേഷ് ക‌ുമാർ , കൈറ്റ് മിസ്‍ട്രസ് ശ്രീമതി . വിനീത വി എസ് എന്നിവർ ആക‍ുന്ന‍ു.വിനീത വി എസ്,രാജി പി വി എന്നിവര‍ുടെ നേത‍ൃത്വ- ത്തിലാണ് ഇപ്പോൾ പരിശീലനം നടക്ക‍ുന്നത്. ക‍ൂടാതെ സ്‍ക‍ൂളിലെ ഹൈടെക് ക്ലാസ്‍ മ‍ുറികളിലെ ഐ ടി സി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക‍‍ും ഐ ടി സി ഉപകരണങ്ങള‍ുടെ പരിപാലനത്തിന‍ും നേത‍ൃത്വം നൽക‍ുക എന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങള‍ുടെ ച‍ുമതലയാണ്. 2022-25 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് സെപ്തംബർ മാസം ഒന്നാം തീയതി നടക്കുകയും അനിമേഷൻ പ്രോഗ്രാമിങ് വിഭാഗങ്ങളിലായി 8 കുട്ടികൾ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഫവാസുൾ റെഹ്മാൻ തിരഞ്ഞെടുക്കപ്പെടുകയും ജില്ലാക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.

കെെറ്റ് പ്രവർത്തന കലണ്ടർ പ്രകാരമു‍ള്ള എല്ലാ പ്രവർത്തനങ്ങലും ഫെബ്രുവരി മാസത്തിൽ പൂർത്തിയാക്കി.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്ത്വത്തിൽ മിഴി എന്ന പേരിൽ സ്കൂൾ മാഗസീൻ പുറത്തിറക്കി