"ഗവൺമെന്റ് യു പി എസ്സ് കളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(45357 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 336696 നീക്കം ചെയ്യുന്നു)
വരി 23: വരി 23:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=103
| വിദ്യാര്‍ത്ഥികളുടെ എണ്ണം=103
| അദ്ധ്യാപകരുടെ എണ്ണം=  8   
| അദ്ധ്യാപകരുടെ എണ്ണം=  8   
| പ്രധാന അദ്ധ്യാപകൻ=ഷൈല സേവിയർ
| പ്രധാന അദ്ധ്യാപിക = ഷൈല സേവിയർ  
| പി.ടി.ഏ. പ്രസിഡണ്ട്=    ബാബു ടി ഓ     
| പി.ടി.ഏ. പ്രസിഡണ്ട്=    ബാബു ടി ഓ     
| സ്കൂള്‍ ചിത്രം= [[പ്രമാണം:45357 School Photo.jpg|thumb|school photo]] ‎|
| സ്കൂള്‍ ചിത്രം= [[പ്രമാണം:45357 School Photo.jpg|thumb|school photo]] ‎|

15:13, 17 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് യു പി എസ്സ് കളത്തൂർ
വിലാസം
പകലോമറ്റം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈല സേവിയർ
അവസാനം തിരുത്തിയത്
17-02-201745357




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

മീനച്ചിൽ താലൂക്കിൽ കളത്തൂർ കാളികാവ് കരയുടെ പ്രകൃതിദത്ത അതിർത്തിയായ വലിയതോടിന്റെ പടിഞ്ഞാറേക്കരയിൽ മനോഹരമായ നെൽപ്പാടങ്ങളോട് ചേർന്ന് 1913 ൽ തിരുവിതാംകൂർ രാജഭരണം നിലനിന്നിരുന്ന കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. ഇന്ന് ഗവ:യു.പി .സ്കൂൾ കളത്തൂർ എന്ന് അറിയപ്പെടുന്ന സ്കൂൾ ആദ്യകാലത്തു പെൺപള്ളിക്കൂടമെന്നും പിന്നീട് കുടിപ്പള്ളിക്കൂടമെന്നും ചെറുകരപ്പാറ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ആദ്യകാലത്തു എൽ.പി.സ്കൂൾ ആയിരുന്ന ഈ സ്കൂൾ 1980 ൽ യു .പി.സ്കൂൾ ആയി ഉയർന്നു. ഇന്ന് 100 ൽ അധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം കുറവിലങ്ങാട് പഞ്ചായത്തിലെ ഏക ഗവണ്മെന്റ് സ്കൂളാണ്. അതുകൊണ്ട് തന്നെ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും പൂർണ്ണ സഹകരണം ഈ സ്കൂളിന് എപ്പോഴും ലഭിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

അധ്യാപകർ

  1. ഷൈല സേവിയർ - പ്രധാനാധ്യാപിക
  2. ബിന്ദു സി കെ
  3. ഉഷാദേവി എൽ
  4. ഉഷാദേവി അന്തർജ്ജനം
  5. ഗ്രേസി കെ ഐ
  6. ബീന വി ആർ
  7. ഷീജ കെ എം
  8. ജിഷ കെ ഭാസ്കർ
  9. സന്ധ്യാമോൾ എം വി - ഓഫീസ്‌ അസിസ്റ്റൻറ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  1. 20013-16 ------------------

നേട്ടങ്ങള്‍

വിദ്യാലയ വികസന സമിതി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉദഘാടനം 2017 ജനുവരി 27

പഞ്ചായത്ത് മെമ്പർമാർ, ഡയറ്റ് ഫാക്കൽറ്റി ,എ .ഇ. ഒ, അഭ്യുദയാകാംക്ഷികളായ നാട്ടുകാരും രക്ഷകർത്താക്കളും പങ്കെടുത്തു.

pothuvidyalaya samrakshana yanjam

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി