ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13844 (സംവാദം | സംഭാവനകൾ) (→‎ചരിത്രം: ഉള്ളടക്കം ചെയ്തു)
ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ
വിലാസം
കണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201713844





ചരിത്രം

1933കാലഘട്ടത്തില്‍ മലബാറിന്‍റെ പല ഭാഗങ്ങളിലും എയിഡഡ് മേഖലയിലും താലൂക്ക് ബോര്‍ഡുകളെ കേന്ദ്രീകരിച്ചും വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ ഇടയായി അക്കൂട്ടത്തില്‍ ചിറക്കല്‍ താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ രൂപം കൊണ്ട എലമെന്‍ററിസ്കൂളാാണ് മോറാഴ ബോര്‍ഡ്‌ എലമെന്‍ററിസ്കൂ ള്‍. 1957ല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഇല്ലാതായപ്പോള്‍ ഇത് ഒരു ഗവണ്‍മെന്‍റ്‍ എല്‍.പി സകൂളായി മാറി.1964 വരെ അഞ്ചാംതരം വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു. പിന്നീട് വിദ്യാലയങ്ങളെ എല്‍.പി.യു.പി തരംതിരിക്കുന്നതിന്‍റെ ഭാഗമായി ഇത് നാലാംതരം വരെയുള്ള എല്‍.പി.സ്കൂളാക്കി മാറ്റി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി