"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ പ്രകൃതിയോട് ചേർന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയോട് ചേർന്ന്       <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

15:55, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിയോട് ചേർന്ന്      

നമ്മൾ നമ്മുടെ പരിസ്ഥിതി ശുചിയാക്കുന്നപോലെയിരിക്കും അവിടെ വരുന്ന രോഗാണുക്കൾ. അതുകൊണ്ട് എല്ലാപേരും അവരവരുടെ പരിസരം വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രമിക്കുക.ഇപ്പോൾ ഒരു പുതിയ മഹാമാരി നമ്മുടെ ലോകത്തെ കൈയ്യടക്കിയിരിക്കുകയാണ്. ഇതിനെ തുടർന്ന് എത്രയോ ജീവനുകളാണ് നമ്മുടെ ഭൂമിയിൽ നിന്നും കൊഴിഞ്ഞു പോയത്. ഈ രോഗം പകരാതിരിക്കുവാൻ നമ്മൾ വീടുകൾക്കുള്ളിൽ കഴിയുന്നു . അതുകൊണ്ട് വാഹനങ്ങളും പുറത്തു ഇറങ്ങുന്നില്ല. നമ്മുടെ അന്തരീക്ഷം മലിനമാകുന്നില്ല. തോടുകളിലും പുഴകളിലും തെളിനീർ ഒഴുകുന്നു. മനുഷ്യൻ തന്നെയാണ് ഈ പ്രകൃതിയെ നശിപ്പിച്ചു എന്ന് മനസിലാക്കാൻ ഈ വൈറസ് വേണ്ടി വന്നു. നമ്മുടെ ജീവിതം ഇനിയെങ്കിലും പ്രകൃതിക്ക് ഇണങ്ങി ആകട്ടെ.

അദ്വൈത് .എസ്
7C ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം