ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ

17:43, 3 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcgbhsattingal (സംവാദം | സംഭാവനകൾ)


ആറ്റിങ്ങല്‍ പട്ടണത്തിന്റെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണമെന്റ വിദ്യാലയമാണ് ഗവണമെന്ര് ബോയ്സ് ഹൈസ്കീള്‍ ആറ്റിങ്ങല്‍.‍ 1910 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങല്‍ലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സര്‍. ടി. മാധനറാവു തിരുവിതാംകൂറിലെ ദിവാനായിരുന്ന കാലത്ത് ചിറയിന്‍കീഴ് താലൂക്കിലെ ജനങ്ങളുടെ അഭിലാഷം മാനിച്ചാണ് ഈ ഹൈസ്കൂള്‍ അനുവദിച്ച് ഉത്തരവായത്.

ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങല്‍
സ്ഥാപിതം01 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
03-12-2009Sitcgbhsattingal



ചരിത്രം

സ്കൂള്‍ ചിത്രം= bhs 2.png | }}. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, കണ്‍വീനര്‍മാര്‍

  • എസ്.ഐ.റ്റി.സി -മായ. എം.ആര്‍.
  • എസ്.ആര്‍.ജി. കണ്‍വീനര്‍ - നിസാര്‍ അഹമ്മദ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി - സബീലാ ബീവി . സി.എസ്.
  • സയന്‍സ് - ബീന. ബി.
  • സോഷ്യല്‍ സയന്‍സ് - ബാബു ചേരന്‍
  • മാത്തമറ്റിക്സ് - അഞ്ജുഷാ ദേവി
  • ഇംഗ്ളീഷ് - സുനില്‍ കുമാര്‍. റ്റി
  • ഹിന്ദി - സിന്ധു. സി
  • ക്ലാസ് മാഗസിന്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

Sri. APPAN. M.P
Sri.SANKARAN NAIR
Sri.KUNJUKRISHNAN
Sri.SANKARANARAYANA IYER
Smt.PADMAVATHY AMMA. C
Sri.HARIHARA SUBBA IYER
Sri.MADHAVA KURUP
Sri.JAGANNADHAN NAIR
Smt.NIZA
Sri.HARIDAS
Smt.ROSELLIN IDA
Sri.GOPINADHAN NAIR
Sri.PURUSHOTHAMAN PILLAI
Sri.RIZA. M.M
Smt.SULEKHA
Sri.SREEDHARAN. A
1998- 2000 Smt.REMADEVI
2000- 01 Sri.DHANAPALAN ACHARI
2001- 03 Smt.VIMALADEVI
2003 - 04 Sri.JAYAKUMAR. P.K
2004-05 Smt.SAIDA. S
2005-06 Sri.SADASIVAN NAIR
2006-08 Smt.USHA. B
2008-2010 Sri.SANGEEVAN. G

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. വെങ്കിട്ടരമണന്‍ - മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
  • ശ്രീ. ശ്രീനിവാസന്‍ .ഐ.എ.എസ് - മുന്‍ .തിരുവനന്തപുരം ജില്ലാ കളക്ടര്‍, (ഒഡേപെക് ചെയര്‍മാന്‍)
  • ഡോ: ജി. വേലായുധന്‍ - ജി.ജി. ഹോസ്പിറ്റല്‍,തിരുവനന്തപുരം

വഴികാട്ടി

<iframe src="http://wikimapia.org/#lat=8.6960661&lon=76.8209821&z=18&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.