"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/നിറംമങ്ങുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

16:13, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നിറംമങ്ങുന്ന പ്രകൃതി

മാനം മങ്ങുന്നു
പുഴകൾ മെലിയുന്നു
 മരങ്ങൾ മാഞ്ഞുപോകുന്നു
മലകൾ മണ്ണിലേക്കലിഞ്ഞുചേരുന്നു കാണാനില്ലെവിടെയും നെൽപ്പാടങ്ങൾ എവിടെപ്പോയ് പ്രകൃതിയുടെ സൗന്ദര്യം മാഞ്ഞുപോയ പച്ചപ്പുകൾ
ചിത്രങ്ങളിൽ മാത്രം
 നാടുമാത്രമല്ല,കാടും കയ്യേറി മനുഷ്യൻ വസിക്കുവാനിടമില്ലാതെ ജീവികളെല്ലാം നാട്ടിലേക്കിറങ്ങുന്നു
 ആരുമില്ലവരുടെ സങ്കടം മായ്ക്കുവാൻ എവിടെയും പ്രകൃതിയുടെ തേങ്ങലുകൾ മാത്രമായ്
ആ കണ്ണുനീർ പേമാരിയും വെള്ളപ്പൊക്കവുമായി
അറിയുക വിഡ്ഢികളായ മനുഷ്യർ പ്രകൃതിയാണ് നമ്മുടെ അമ്മ;
ജീവന്റെ ആഹാരം.
 

അനുരാജ് ആർ
7 A ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത