"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=43076|
|സ്കൂൾ കോഡ്=43076|
|അധ്യയനവർഷം=2019-2020
|അധ്യയനവർഷം=2018-2020
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=20|
|അംഗങ്ങളുടെ എണ്ണം=20|
വരി 7: വരി 7:
|റവന്യൂ ജില്ല=തിരുവനന്തപുരം |
|റവന്യൂ ജില്ല=തിരുവനന്തപുരം |
|ഉപജില്ല=തിരുവനന്തപുരം  സൗത്ത് |
|ഉപജില്ല=തിരുവനന്തപുരം  സൗത്ത് |
|ലീഡർ=ആശ|  
|ലീഡർ=സൂരജ് എച്ച് എസ്സ്|  
|ഡെപ്യൂട്ടി ലീഡർ=ആദിത്യൻ |
|ഡെപ്യൂട്ടി ലീഡർ=ആദിത്യൻ |
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ശ്രീകമാർ റ്റി|
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ശ്രീകമാർ റ്റി|

12:14, 13 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

43076 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 43076
യൂണിറ്റ് നമ്പർ '
അധ്യയനവർഷം 2018-2020
അംഗങ്ങളുടെ എണ്ണം 20
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർ സൂരജ് എച്ച് എസ്സ്
ഡെപ്യൂട്ടി ലീഡർ ആദിത്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ശ്രീകമാർ റ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 അനുജ.എസ് ഒ
13/ 07/ 2023 ന് 43076
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ്


സ്കൂളിൽ ഐ റ്റി @ സ്കൂൾ, ഇപ്പോഴത്തെ കൈറ്റിന്റെ നേതൃത്വത്തിൽ തു‌‌ടങ്ങിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐറ്റി ക്ലബ്ബ് ഇപ്പോൾ നിലവിലുണ്ട്. സ്കൂളുകളിലെ കുട്ടികളുടെ കംപ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഈ കൂട്ടായ്മ നമ്മുടെ സ്കൂളിൽ അതി വിജയകരമായി പുരോഗമിക്കുകയാണ്. മുൻ വർഷങ്ങളിലും നമ്മുടെ സ്കൂളിൽ ഐറ്റി ക്ലബ്ബ് വളരെ സജ്ജീവമായിരുന്നു. എല്ലാവർഷവും ഐറ്റി ക്വിസ് മത്സരം, മലായാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയ ഇനങ്ങളിൽ കുട്ടികളെ തയ്യാറാക്കുകയും മുടങ്ങാതെ എല്ലാ വർഷത്തേയും ഐറ്റി മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. എല്ലാ ബുധന്ഴ്ചയും സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ മീറ്റിങ്ങ് കൂടുകയും കംപ്യൂട്ടർ പരിജ്ഞാനം കുട്ടികളിൽ വർദ്ധിക്കാനുള്ള ക്ലാസ്സുകൾ നൽകുകയും ചെയ്യുന്നുണ്ട്. ഹാർഡ‍് വെയർ ക്ലിന്ക്ക്, ഇന്റർ നെറ്റിന്റെ സുരക്ഷ, ആനിമേഷൻ, ഇൻക്സ്കേപ്പ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകൾ നൽകിയത്.

ഡിജിറ്റൽ പൂക്കളം - 2019

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽതയ്യാറാക്കിയ പൂക്കളം
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽതയ്യാറാക്കിയ പൂക്കളം
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽതയ്യാറാക്കിയ പൂക്കളം