ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം | |
---|---|
വിലാസം | |
വൈക്കം | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
അവസാനം തിരുത്തിയത് | |
07-12-2009 | Mtckaduthuruthy |
വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
ചരിത്രം
കടുപ്പിച്ച എഴുത്ത്വൈക്കം ക്ഷേത്രത്തിന്റെ അരികില്‍ സ്തിഥി ചെയ്യുന്ന ഈ സരസ്വതി മന്ദിരം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്
== ഭൗതികസൗകര്യങ്ങള് ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും അപ്പര്‍ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. .
വെബ് സൈറ്റ്
http://girlsvaikom.blogspot.com/
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- IT Club.
മാനേജ്മെന്റ്
ഇത് ഒരു ഗവണ്മെന്റ് ഹൈസ്കൂളാണ് The school has 700 students in various standard
-
Caption1
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1962- 63 | ജെ.ഡബ്ലിയു. സാമുവേല്‍ |
1963 - 65 | കെ.എ. ഗൗരിക്കുട്ടി |
1965- 66 | അന്നമ്മ കുരുവിള |
1966 - 68 | എ. മാലിനി |
1968 - 71 | എ.പി. ശ്രീനിവാസന് |
1971 - 72 | സി. ജോസഫ് |
1972-77 | സുധീഷ് നിക്കോളാസ് |
1977-77 | സുധീഷ് നിക്കോളാസ് |
1977-83 | സുധീഷ് നിക്കോളാസ് |
1983-83 | സുധീഷ് നിക്കോളാസ് |
1983-85 | സുധീഷ് നിക്കോളാസ് |
1985-88 | സുധീഷ് നിക്കോളാസ് |
1988-90 | സുധീഷ് നിക്കോളാസ് |
1990-92 | സുധീഷ് നിക്കോളാസ് |
1992-95 | സുധീഷ് നിക്കോളാസ് |
1995-96 | സുധീഷ് നിക്കോളാസ് |
1996-97 | സുധീഷ് നിക്കോളാസ് |
1997-98 | സുധീഷ് നിക്കോളാസ് |
1998-99 | സുധീഷ് നിക്കോളാസ് |
1999-2000 | സുധീഷ് നിക്കോളാസ് |
2000 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | പി.പി.രാജമണി |
കടുപ്പിച്ച എഴുത്ത്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
"kkk
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="7.659105" lon="75.065975" zoom="13" width="400" selector="no"> 11.071469, 76.077017, MMET HS Melmuri 9.753805, 76.398989 Govt Girls HSS Vaikom </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.