ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം
വിലാസം
വൈക്കം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
അവസാനം തിരുത്തിയത്
07-12-2009Mtckaduthuruthy



വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.

ചരിത്രം

കടുപ്പിച്ച എഴുത്ത്വൈക്കം ക്ഷേത്രത്തിന്റെ അരികില്‍ സ്തിഥി ചെയ്യുന്ന ഈ സരസ്വതി മന്ദിരം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്


== ഭൗതികസൗകര്യങ്ങള്‍ ==

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും അപ്പര്‍ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. .

വെബ് സൈറ്റ്

http://girlsvaikom.blogspot.com/

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്.
  • IT Club.

മാനേജ്മെന്റ്

ഇത് ഒരു ഗവണ്‍മെന്റ് ഹൈസ്കൂളാണ് The school has 700 students in various standard


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1962- 63 ജെ.ഡബ്ലിയു. സാമുവേല്‍
1963 - 65 കെ.എ. ഗൗരിക്കുട്ടി
1965- 66 അന്നമ്മ കുരുവിള
1966 - 68 എ. മാലിനി
1968 - 71 എ.പി. ശ്രീനിവാസന്‍
1971 - 72 സി. ജോസഫ്
1972-77 സുധീഷ് നിക്കോളാസ്
1977-77 സുധീഷ് നിക്കോളാസ്
1977-83 സുധീഷ് നിക്കോളാസ്
1983-83 സുധീഷ് നിക്കോളാസ്
1983-85 സുധീഷ് നിക്കോളാസ്
1985-88 സുധീഷ് നിക്കോളാസ്
1988-90 സുധീഷ് നിക്കോളാസ്
1990-92 സുധീഷ് നിക്കോളാസ്
1992-95 സുധീഷ് നിക്കോളാസ്
1995-96 സുധീഷ് നിക്കോളാസ്
1996-97 സുധീഷ് നിക്കോളാസ്
1997-98 സുധീഷ് നിക്കോളാസ്
1998-99 സുധീഷ് നിക്കോളാസ്
1999-2000 സുധീഷ് നിക്കോളാസ്
2000 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 പി.പി.രാജമണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

"kkk

വഴികാട്ടി

<googlemap version="0.9" lat="7.659105" lon="75.065975" zoom="13" width="400" selector="no"> 11.071469, 76.077017, MMET HS Melmuri 9.753805, 76.398989 Govt Girls HSS Vaikom </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.