"ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/ എൻറെ സങ്കടവും സന്തോഷവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color= 2 }} <center> <poem> ഏയ് കൊറോണേ ഏ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=     
| തലക്കെട്ട്= സങ്കടവും സന്തോഷവും      
| color= 2         
| color= 2         
}}
}}
വരി 20: വരി 20:
കുറച്ച് ദിവസത്തിൽ നീ
കുറച്ച് ദിവസത്തിൽ നീ
  ലോകത്തിൽ നിന്ന്  മാഞ്ഞുപോകും.
  ലോകത്തിൽ നിന്ന്  മാഞ്ഞുപോകും.
എന്തുകൊണ്ടാണെന്നറിയാമോ കൊറോണേ
  ഞങ്ങൾ വീട്ടിനകത്ത് ഇരുന്നാലോ  
  ഞങ്ങൾ വീട്ടിനകത്ത് ഇരുന്നാലോ  
  കൂട്ടുക്കാരോട് കളിക്കാതെ ഇരുന്നാലോ  
  കൂട്ടുക്കാരോട് കളിക്കാതെ ഇരുന്നാലോ  
വരി 27: വരി 26:
ഞങ്ങൾ അകലം പാലിച്ചാലോ
ഞങ്ങൾ അകലം പാലിച്ചാലോ
  നീമൊത്തമായി മാഞ്ഞുപോകും  
  നീമൊത്തമായി മാഞ്ഞുപോകും  
  അപ്പോൾ തന്നെ എൻറെ
  കൊറോണേ കൊറോണേ നീ നോക്കിക്കോ
  ഭൂമി രക്ഷപ്പെടുമല്ലോ
  ഞങ്ങൾ നിന്നെ ഓട്ടിക്കും.
ഇതാണല്ലോഎൻറെ ഏറ്റവും വലിയ സന്തോഷം
 
                  
                  
</poem> </center>
</poem> </center>

21:28, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സങ്കടവും സന്തോഷവും

ഏയ് കൊറോണേ ഏയ് കൊറോണേ
 നീയാണ് കാരണം നീ മാത്രമാണ് കാരണം.
സ്കൂളിൽ പോകാൻ സാധിക്കുന്നില്ല.
കൂട്ടുക്കാരെ കാണാൻ സാധിക്കുന്നില്ല.
ടീച്ചർമാരെകാണാൻ സാധിക്കുന്നില്ല
സ്കൂൾ പാർക്കിൽ കളിക്കാൻസാധിക്കുന്നില്ല.
 കൂട്ടുക്കാരോട് കളിക്കാൻ സാധിക്കുന്നില്ല.
പഠിക്കാൻ സാധിക്കുന്നില്ല.
നീയാണ് കാരണം നീ മാത്രമാണ് കാരണം
കൊറോണേ എൻറെ സങ്കടം കണ്ടോ .

ഏയ് കൊറോണേ ഏയ് കൊറോണേ
 നീ നാടു ചാടിച്ചാടി കടന്നു വന്നു
 എൻറെ നാട്ടിൽ കളിക്കുന്നു.
കുറച്ച് ദിവസത്തിൽ നീ
 ലോകത്തിൽ നിന്ന് മാഞ്ഞുപോകും.
 ഞങ്ങൾ വീട്ടിനകത്ത് ഇരുന്നാലോ
 കൂട്ടുക്കാരോട് കളിക്കാതെ ഇരുന്നാലോ
നീയും തനിച്ചായി മാഞ്ഞുപോകും.
ഞങ്ങൾ വൃത്തിയെ കൈപ്പിടിച്ചാലോ
ഞങ്ങൾ അകലം പാലിച്ചാലോ
 നീമൊത്തമായി മാഞ്ഞുപോകും
 കൊറോണേ കൊറോണേ നീ നോക്കിക്കോ
 ഞങ്ങൾ നിന്നെ ഓട്ടിക്കും.
                 

സാധിക എസ് പി
4A ജി എൽ പി എസ് ഇഞ്ചിവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത