"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:
==ചാന്ദ്ര ദിനം==
==ചാന്ദ്ര ദിനം==
[[പ്രമാണം:41409Chandradinam 20232 2.jpg|900px|ചാന്ദ്രദിനം]]
[[പ്രമാണം:41409Chandradinam 20232 2.jpg|900px|ചാന്ദ്രദിനം]]
പ്രാക്കുളം ഗവൺമെന്റ് എൽപി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടന്നു. അസ്ട്രോണമറായ ശ്രീ എൻ സാനു മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ അനിമേഷൻ ചിത്രീകരണത്തിലൂടെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ചാന്ദ്രദിന ക്വിസ്, കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മോഡലുകളുടെ പ്രദർശനം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട നാടകം, അമ്പിളിമാമന്റെ ഗാനത്തിന് ജ്യുവൽ  നൃത്തച്ചുവടുകൾ കാഴ്ചവച്ചു.

06:48, 25 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം

പരിസ്ഥിതി ദിനാചരണം

പിറ്റിഎ പൊതുയോഗം

വായന വാരാചരണം

ബഷീർ ദിനം

പ്രാക്കുളം ഗവൺമെന്റ് എൽ പി സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടന്നു സാധാരണക്കാരന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാകാരനായ ബഷീറിന്റെ വേഷം ധരിച്ചത് രണ്ടാം ക്ലാസിലെ സിനാൻ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യയായി വേഷം ധരിച്ചത് ഇശൽ ആയിരുന്നു ബഷീറിന്റെ

വിവിധ കഥയിലെ കഥാപാത്രങ്ങളായും കുട്ടികൾ വേഷം ധരിച്ചു ബാല്യകാലസഖിയിലെ കഥാപാത്രങ്ങളായ സുഹറയും മജീദും മുച്ചിട്ടു കളിക്കാരന്റെ മകൾ എന്ന കഥയിലെ സൈനബയും ഒറ്റക്കണ്ണൻ പോക്കറും സാറാമ്മ എന്ന നോവലിലെ സാറാമ്മ ആനവാരിയും പൊൻകുരിശും എന്ന കഥയിലെ ആനവാരി രാമൻ നായരും പൊൻകുരിശു തോമയും പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ഒക്കെ നേരിൽ കാണാൻ കഴിഞ്ഞത് കുട്ടികൾക്ക് നവ്യ അനുഭവം ആയിരുന്നു കൂടാതെ പൂവൻപഴം എന്ന കഥയിലെ ജമീലയെ മോണോആക്ട് ആയും അവതരിപ്പിച്ചു.

പ്രീ പ്രൈമറി കഥോത്സവം

ഔഷധ സസ്യ പ്രദർശനം

ചാന്ദ്ര ദിനം

ചാന്ദ്രദിനം പ്രാക്കുളം ഗവൺമെന്റ് എൽപി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടന്നു. അസ്ട്രോണമറായ ശ്രീ എൻ സാനു മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ അനിമേഷൻ ചിത്രീകരണത്തിലൂടെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ചാന്ദ്രദിന ക്വിസ്, കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മോഡലുകളുടെ പ്രദർശനം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട നാടകം, അമ്പിളിമാമന്റെ ഗാനത്തിന് ജ്യുവൽ നൃത്തച്ചുവടുകൾ കാഴ്ചവച്ചു.