"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2022 23 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പ്രവേശനോത്സവം 2022==
===പ്രവേശനോത്സവം 2022===
ജൂൺ 1 2022 ന് പ്രവേശനോത്സവം നടന്നു. രണ്ടു വർഷക്കാലമായി സ്കൂളുകൾ അടഞ്ഞു കിടന്നതിന്റെ പശ്ചാത്തലത്തിൽ ഗംഭീരമായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നത്.  പഞ്ചായത്ത് തല പ്രവേശനോത്സവത്തിന് വേദിയായത് നമ്മുടെ സ്കൂളായിരുന്നു. പി.റ്റി.എ പ്രസിഡന്റ്  ശ്രീ. ഗിരീഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി. സരസ്വതിരാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ മികവുകളുടെ അവതരണം ശ്രീമതി. ബിന്ദു ടീച്ചർ നടത്തി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജ്മീൻ എം. കരുവ, ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ശ്രീ. രതീഷ് ആർ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. സലീന ഷാഹുൽ, ഹെഡ്‍മാസ്റ്റ‍ർ കണ്ണൻ എസ് എന്നിവർ സംസാരിച്ചു. വാർഡ് മെംബർ ശ്രീ. ജോയ് ജെ നന്ദി അറിയിച്ചു.
[[പ്രമാണം:41409 prvsnlsvm1.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:41409 prvsnlsvm1.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:41409pvsnlsvm2.jpeg|അതിർവര|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:41409pvsnlsvm2.jpeg|അതിർവര|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:41409prvsnlsvm3.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:41409prvsnlsvm3.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:41409 pvsvm4.jpeg|ലഘുചിത്രം]]
 
===പരിസ്ഥിതി ദിനാഘോഷം 2022===
 
[[പ്രമാണം:41409 pvsvm4.jpeg|ലഘുചിത്രം]]
 
==പരിസ്ഥിതി ദിനാഘോഷം 2022==
[[പ്രമാണം:41409evnmnt day1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:41409evnmnt day1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:41409evday3.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:41409evday3.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:41409evday4.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:41409evday4.jpeg|ഇടത്ത്‌|ലഘുചിത്രം]]
==വായനദിനം 2022==
==വായനദിനം 2022==
[[പ്രമാണം:41409reading day1.jpeg|ഇടത്ത്‌|thumb]]
[[പ്രമാണം:41409reading day1.jpeg|ഇടത്ത്‌|thumb]]
[[പ്രമാണം:41409reading day2.jpeg|ഇടത്ത്‌|thumb]]
[[പ്രമാണം:41409reading day2.jpeg|ഇടത്ത്‌|thumb]]
[[പ്രമാണം:41409rday3.jpeg|ഇടത്ത്‌|thumb]]
[[പ്രമാണം:41409rday3.jpeg|ഇടത്ത്‌|thumb]]
==ഇനി വായന ഇ വായന==
==ഇനി വായന ഇ വായന==
[[പ്രമാണം:41409 e vayana2.jpg|150]]
[[പ്രമാണം:41409 e vayana2.jpg|150]]
== ബഷീർ ദിനം ==
[[പ്രമാണം:41409 Basheer special day Assembly.resized.jpg|ലഘുചിത്രം|2022ലെ ബഷീർ ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ നടന്ന പ്രത്യേക  അസംബ്ലി]]
[[പ്രമാണം:41409cnstn2.jpeg|ഇടത്ത്‌|ലഘുചിത്രം|373x373ബിന്ദു]]
[[പ്രമാണം:41409cnstn3.jpeg|ലഘുചിത്രം]]
== '''സ്വാതന്ത്ര്യദിനാഘോഷം 2022''' ==
[[പ്രമാണം:41409independence1.jpeg|ലഘുചിത്രം]]
[[പ്രമാണം:41409indpendnce3.jpeg|ഇടത്ത്‌|ലഘുചിത്രം]]
== വായനചങ്ങാത്തം==
എസ് എസ് എയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്വതന്ത്ര വാ യന പരിപോഷണ പരിപാടിയായ വായന ചങ്ങാത്തം നടത്താൻ 28/10/22 ൽ എസ് ആർ ജി കൂടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായിഎല്ലാ ക്ലാസിലും നവംബർ ഒന്നിന് ക്ലാസ് പിടിഎ വിളിച്ച് ചേർത്ത് രക്ഷിതാക്കളെ വിവരം അറിയിച്ചു. ഇതിന്റെ ഭാഗമായി നവംബർ രണ്ടിന് കുട്ടികളുടെ ട്രൈ ഔട്ട് നടത്തുകയും നവംബർ നാലിന് രക്ഷിതാക്കളുടെ try ഔട്ട് നടത്തുകയും ചെയ്തു.
വായന ചങ്ങാത്തവുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കുട്ടികൾക്ക് സ്വതന്ത്ര വായനയ്ക്ക് അവസരം ഒരുക്കിയും,വായന കാർഡുകൾ നൽകി വായനയെ ലേഖനത്തിന്റെ വിവിധ തലങ്ങളിലേക്ക് എത്തിക്കാൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും നൽകിവരുന്നു. ചിത്ര വായന, അമ്മ വായന, സംഘ വായന, പത്രവായന, പതിപ്പ് തയ്യാറാക്കൽ, ആശംസ കാർഡ് തയ്യാറാക്കൽ, ലൈബ്രറി സന്ദർശനം, എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നുവരുന്ന പ്രവർത്തനങ്ങളാണ്.
ഒന്നാം ക്ലാസ്സിൽ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കഥ, സംഭാഷണം എഴുതാം, എന്നീ പ്രവർത്തനങ്ങളും കൂടാതെ കുട്ടികളെ കൊണ്ട് നല്ല ആഹാര ശീലങ്ങളെ കുറിച്ചുള്ള അറിയിപ്പ് ബോർഡും തയ്യാറാക്കി.
രണ്ടാം ക്ലാസിൽ ഈ തെറ്റിന് ശിക്ഷയില്ല എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി വാഴയുടെ ആത്മകഥ കുട്ടികൾ ചിത്രം വരച്ച് തയ്യാറാക്കുകയും അത് ഒരു പതിപ്പ് ആക്കുകയും ചെയ്തു.
മൂന്നാം ക്ലാസ്സിൽ ഗാന്ധിജിയുടെ സന്ദേശം എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി മഹത് വ്യക്തികളുടെ ജീവചരിത്രക്കുറിപ്പ് അമ്മമാരെ കൊണ്ട് എഴുതി തയ്യാറാക്കിഒരു പതിപ്പാക്കി. കൂടാതെ കുട്ടികൾ ആശംസ കാർഡ് നിർമ്മിച്ച് കൂട്ടുകാർക്ക് പരസ്പരം കൈമാറുകയും ചെയ്തു.
നാലാം ക്ലാസിൽ ആരു പഠിപ്പിക്കും എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ബീർബൽ കഥകൾ കുട്ടികൾക്ക് നൽകുകയും അത് വായിച്ച് വായന കാർഡ് തയ്യാറാക്കുകയും ചെയ്തു.
ഇത്തരം പ്രവർത്തനങ്ങൾ നൽകിവരുന്നതിലൂടെ കുട്ടികൾക്ക് വായനയിലുള്ള താൽപ്പര്യം കൂടുകയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. വരും ദിവസങ്ങളിലുംസ്വതന്ത്ര വായന പരിപോഷിപ്പിക്കാൻ വേണ്ട തുടർ പ്രവർത്തനങ്ങൾ നൽകാൻ തീരുമാനിച്ചു.
==ഹാപ്പി ഡ്രിംഗ്==
==ILA==
==മഴവില്ല് (പ്രീ പ്രൈമറി കലോത്സവം)==
==പഠന വിനോദ യാത്ര==
==സ്കൂൾ വാർഷികം==
==പഠനോത്സവം==

06:33, 9 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2022

ജൂൺ 1 2022 ന് പ്രവേശനോത്സവം നടന്നു. രണ്ടു വർഷക്കാലമായി സ്കൂളുകൾ അടഞ്ഞു കിടന്നതിന്റെ പശ്ചാത്തലത്തിൽ ഗംഭീരമായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നത്. പഞ്ചായത്ത് തല പ്രവേശനോത്സവത്തിന് വേദിയായത് നമ്മുടെ സ്കൂളായിരുന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ഗിരീഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സരസ്വതിരാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ മികവുകളുടെ അവതരണം ശ്രീമതി. ബിന്ദു ടീച്ചർ നടത്തി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജ്മീൻ എം. കരുവ, ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ശ്രീ. രതീഷ് ആർ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. സലീന ഷാഹുൽ, ഹെഡ്‍മാസ്റ്റ‍ർ കണ്ണൻ എസ് എന്നിവർ സംസാരിച്ചു. വാർഡ് മെംബർ ശ്രീ. ജോയ് ജെ നന്ദി അറിയിച്ചു.

പരിസ്ഥിതി ദിനാഘോഷം 2022

വായനദിനം 2022

ഇനി വായന ഇ വായന

150

ബഷീർ ദിനം

2022ലെ ബഷീർ ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലി

സ്വാതന്ത്ര്യദിനാഘോഷം 2022

വായനചങ്ങാത്തം

എസ് എസ് എയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്വതന്ത്ര വാ യന പരിപോഷണ പരിപാടിയായ വായന ചങ്ങാത്തം നടത്താൻ 28/10/22 ൽ എസ് ആർ ജി കൂടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായിഎല്ലാ ക്ലാസിലും നവംബർ ഒന്നിന് ക്ലാസ് പിടിഎ വിളിച്ച് ചേർത്ത് രക്ഷിതാക്കളെ വിവരം അറിയിച്ചു. ഇതിന്റെ ഭാഗമായി നവംബർ രണ്ടിന് കുട്ടികളുടെ ട്രൈ ഔട്ട് നടത്തുകയും നവംബർ നാലിന് രക്ഷിതാക്കളുടെ try ഔട്ട് നടത്തുകയും ചെയ്തു. വായന ചങ്ങാത്തവുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കുട്ടികൾക്ക് സ്വതന്ത്ര വായനയ്ക്ക് അവസരം ഒരുക്കിയും,വായന കാർഡുകൾ നൽകി വായനയെ ലേഖനത്തിന്റെ വിവിധ തലങ്ങളിലേക്ക് എത്തിക്കാൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും നൽകിവരുന്നു. ചിത്ര വായന, അമ്മ വായന, സംഘ വായന, പത്രവായന, പതിപ്പ് തയ്യാറാക്കൽ, ആശംസ കാർഡ് തയ്യാറാക്കൽ, ലൈബ്രറി സന്ദർശനം, എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നുവരുന്ന പ്രവർത്തനങ്ങളാണ്. ഒന്നാം ക്ലാസ്സിൽ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കഥ, സംഭാഷണം എഴുതാം, എന്നീ പ്രവർത്തനങ്ങളും കൂടാതെ കുട്ടികളെ കൊണ്ട് നല്ല ആഹാര ശീലങ്ങളെ കുറിച്ചുള്ള അറിയിപ്പ് ബോർഡും തയ്യാറാക്കി. രണ്ടാം ക്ലാസിൽ ഈ തെറ്റിന് ശിക്ഷയില്ല എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി വാഴയുടെ ആത്മകഥ കുട്ടികൾ ചിത്രം വരച്ച് തയ്യാറാക്കുകയും അത് ഒരു പതിപ്പ് ആക്കുകയും ചെയ്തു. മൂന്നാം ക്ലാസ്സിൽ ഗാന്ധിജിയുടെ സന്ദേശം എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി മഹത് വ്യക്തികളുടെ ജീവചരിത്രക്കുറിപ്പ് അമ്മമാരെ കൊണ്ട് എഴുതി തയ്യാറാക്കിഒരു പതിപ്പാക്കി. കൂടാതെ കുട്ടികൾ ആശംസ കാർഡ് നിർമ്മിച്ച് കൂട്ടുകാർക്ക് പരസ്പരം കൈമാറുകയും ചെയ്തു.

നാലാം ക്ലാസിൽ ആരു പഠിപ്പിക്കും എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ബീർബൽ കഥകൾ കുട്ടികൾക്ക് നൽകുകയും അത് വായിച്ച് വായന കാർഡ് തയ്യാറാക്കുകയും ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾ നൽകിവരുന്നതിലൂടെ കുട്ടികൾക്ക് വായനയിലുള്ള താൽപ്പര്യം കൂടുകയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. വരും ദിവസങ്ങളിലുംസ്വതന്ത്ര വായന പരിപോഷിപ്പിക്കാൻ വേണ്ട തുടർ പ്രവർത്തനങ്ങൾ നൽകാൻ തീരുമാനിച്ചു.

ഹാപ്പി ഡ്രിംഗ്

ILA

മഴവില്ല് (പ്രീ പ്രൈമറി കലോത്സവം)

പഠന വിനോദ യാത്ര

സ്കൂൾ വാർഷികം

പഠനോത്സവം