Jump to content

"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| പഠന വിഭാഗങ്ങൾ2= എൽ.പി.എസ്  
| പഠന വിഭാഗങ്ങൾ2= എൽ.പി.എസ്  
| പഠന വിഭാഗങ്ങൾ3= യു.പി.എസ്  
| പഠന വിഭാഗങ്ങൾ3= യു.പി.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 197
| ആൺകുട്ടികളുടെ എണ്ണം= 221
| പെൺകുട്ടികളുടെ എണ്ണം=142
| പെൺകുട്ടികളുടെ എണ്ണം=153
| വിദ്യാർത്ഥികളുടെ എണ്ണം= 339
| വിദ്യാർത്ഥികളുടെ എണ്ണം= 374
| അദ്ധ്യാപകരുടെ എണ്ണം= 17
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ= സിന്ധു വി എസ്(ഫുൾ അഡി‍ഷണൽ ചാർജ്)
| പ്രധാന അദ്ധ്യാപകൻ= റോസ് കാതറിൻ എസ്
| പി.ടി.ഏ. പ്രസിഡണ്ട്=മോഹൻകുമാർ
| പി.ടി.ഏ. പ്രസിഡണ്ട്=സുരേഷ് കുമാർ
|ഗ്രേഡ്=7 |
|ഗ്രേഡ്=7 |
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 47: വരി 47:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<font color="red">
''' *1 .72 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികൾ
*ഹൈസ്കൂൾ-യുപി കമ്പ്യൂട്ടർ ലാബുകൾ
*ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
* ഹൈടെക്ക് സൗകര്യത്തോടു കൂടിയ ക്ലാസ് മുറികൾ
* എല്ലാ ദിവസവും പ്രഭാത ഭക്ഷണം
* ആധുനിക സജ്ജീകരണങ്ങളോടുകൂടിയ  പാചകപ്പുര
* എല്ലാ റൂട്ടുകളിലേക്കും വനിതാ ജീവനക്കാരുടെ സേവനത്തോടുകൂടിയ സുരക്ഷിതമായ രണ്ട് സ്കൂൾ ബസ് സർവീസുകൾ
* വിപുലമായ പുസ്തക‍ശേഖരത്തോടുകൂടിയ സ്കൂൾ ലൈബ്രറി
*  വിശാലമായ കളിസ്ഥലം
* സ്വയം സംരക്ഷണത്തിനായി ആയോധനകലകളിൽ പരിശീലനക്ലാസുകൾ
* ജൈവവൈവിധ്യ തോട്ടം
* 10-ാം ക്ലാസുകാർക്കായി സ്പെഷ്യൽക്ലാസ്
*ആധുനീക സൗകര്യങ്ങളോടുകൂടിയ പ്രീപ്രൈമറി കിന്റർ ഗാർഡൻ'''
</font>


  1 .72 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. 1 ലാബുലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  <font color="green">
  '''*സ്ററുഡന്റ് പോലീസ് കേഡറ്റ് 
ഹൈസ്കൂൾ കുട്ടികൾക്കായി പാഠ്യ പ്രവർത്തനങ്ങളോടെപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റ് വർഷങ്ങളായി നടന്ന് പോരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ ഏറ്റവും നല്ല സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അവാർഡ് ലഭിക്കുകയും ചെയ്തു. വളരെ ചിട്ടയോടെ ഈ വർഷവും നടന്ന് പോരുന്നു. ഈ വർഷം പ്രളയ ബാധിത പ്രദേശങ്ങളിലേക്കായി കുട്ടിപ്പോലീസ് ശേഖരിച്ച പഠനോപകരണങ്ങളും മറ്റും വിതരണം ചെയ്യുകയുണ്ടായി.
  *സ്കൗട്ട്-ഗൈഡ്  
യു.പി വിഭാഗം കുട്ടികൾക്കായി സ്കൌട്ട് ആന്റ് ഗൈഡ്സും ട്രൈനിംഗ് ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന് വരുന്നു.
  *യോഗ ക്ലാസ്
  *കരാട്ടെ ക്ലാസ്
മുതിർന്ന പെൺകുട്ടികൾക്കായി പെൺകരുത്ത് എന്ന പേരിൽ വൈകുന്നേരങ്ങളിൽ കരാട്ടെ ക്ലാസ് നടക്കുന്നു.
  *നാളേക്കൊരു നാട്ടുമാവ്
  *ക്ലാസ് മാഗസിൻ
  *വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസം തോറും ക്വിസ് പ്രോഗ്രാം നടത്തി വരുന്നു. കൂടാതെ സാഹിത്യസംബന്ധിയായ ചോദ്യോത്തരങ്ങൾചാർട്ടിൽ പ്രദർശിപ്പിക്കുകയും അതിൽ നിന്ന് ഓരോ ചോദ്യം വീതം അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ശരിയുത്തരം നൽകുന്നവർക്ക് അസംബ്ലിയിൽ വച്ച് തന്നെ സമ്മാനം നൽകുകയും ചെയ്യുന്നു. ക്രിസ്തുമസ് പതിപ്പായി ഒരു കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കാനും തീരുമാനിച്ചിരിക്കുന്നു.
  *ക്ലബ്ബ് പ്രവർത്തനങ്ങൾ.
  *ഹിന്ദി ക്ലബ്.
  *അലിഫ് അറബിക് ക്ലബ്ബ്.
  *ഇക്കോ ക്ലബ്ബ്.
  *ഗാന്ധിദർശൻ
  *പഠന യാത്രകൾ
      ഹൈസ്കൂൾ വിഭാഗം ഡിസംബർ മാസത്തിൽ ആതിരപ്പള്ളി സിൽവർസ്ട്രോം ഊട്ടി എന്നീ സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ നടത്തി
      എൽ പി വിഭാഗം ജനുവരി മാസത്തിൽ തിരുവനന്തപുരം ഹാപ്പിലാന്റി ലേക്ക് യാത്ര നടത്തി
        യു പി വിഭാഗം തിരുവനന്തപുരം പ്ലാനറ്റോറിയം വിഴിഞ്ഞം'''
== മറ്റു ചില പ്രവർത്തനങ്ങൾ ==
ഹെലൻ കെലൻ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പൂർണ്ണമായും ഭന്നശേഷിക്കാരായ കുട്ടികളാണ് നേതൃത്വം നൽകിയത്.
 
വായനാ ദിനത്തോടനുബന്ധിച്ച് വായനാ വാരം ആചരിക്കുയും വായനാ മത്സരവും കൂടാതെ പുസ്തക പ്രദർശനവും നടത്തി . ഹരിയാനയിൽ നിന്നും അതിഥിയായി എത്തിയ ശ്രീ സിദ്ദീഖ് പുസ്തക പ്രദർശനം സന്ദർശിക്കുകയും ,
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്ലാസ് എടുക്കുകയും ചെയ്തു. പ്രശസ്ത മലയാള കവി കെ മധുസൂതനൻ നായർ കുട്ടികളുമായി സംവാദം നടത്തുകയും ലൈബ്രറി സന്ദർശനം നടത്തുകയും ചെയ്തു.
 
ശ്രീകാര്യം ഗിഫ്റ്റ് സ്ഥാപനത്തിന്റെ കീഴിൽ കുട്ടികൾക്കയി സ്കൂൾബാഗും കുടയും നോട്ട് പുസ്തകങ്ങളും വിതരണം ചെയ്തു.മറ്റു സന്നദ്ധ സംഘടനകളും പാഠ്യ പാഠ്യേതര വിഭവങ്ങൾ വിതരണം നടത്തി.
 
ഗുരുവന്ദനം ചടങ്ങുൽ മൂതിർന്ന അധ്യാപകരെ ആദരിച്ചു. തിരുവനന്തപുരം ലയൺസ് ക്ലബ്ബ് സ്കുൾ അധ്യാപകരെ അധ്യാപക ദിനത്തൽ ആദരിക്കുകയുണ്ടായി.,
 
കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം രസകരവും എളുപ്പവുമാക്കാൻ ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം നടത്തുകയും നല്ല രീതിയിൽ ക്ലാസ് നടക്കുകയും ചെയ്യുന്നു,
 
മലയാളത്തിനായി മലയാളത്തിളക്കവും , ഹൈസ്കൂൾ കുട്ടികൾക്കായി നവപ്രഭയും നടന്ന് വരുന്നു,.  
 
സ്കൂളിൽ നിന്നും വിരമിച്ച അധ്യാപക സംഘടനയുടെ കീഴിൽ പത്താം ക്ലാസിൽ ഫുൾ എ+ നേടിയ കുട്ടികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിനിക്ക് ക്യാഷ് അവാർഡ് നൽകുകയും ഒമ്പതാം ക്ലാസിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥിനിക്കും ക്യാഷ് അവാർഡ് നൽകുകയുണ്ടായി.


== പാഠ്യേതര പ്രവർത്തനങ്ങൾ ==


='''സ്ററുഡന്റ് പോലീസ് കേഡറ്റ് 
</font>
യോഗ ക്ലാസ്
 
കരാട്ടെ ക്ലാസ്
= അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാർ =
നാളേക്കൊരു നാട്ടുമാവ്
  അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന ടീച്ചർമാരായ ഷൈല ടീച്ചറേയും സുജാദ ടീച്ചറേയും സ്കൂൾ ആദരിക്കുകയുണ്ടായി. ഓരോ ക്ലാസിലും അന്നേദിവസം കുട്ടി ടീച്ചർമാരായി കുട്ടികൾ രംഗത്ത് വന്നു. അതിൽ നിന്നും ഏറ്റവും നന്നായി ക്ലാസെടുത്ത കുട്ടികൾക്ക് അവാർഡ് നൽകി ആദരിക്കുകയും മറ്റു കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
  ക്ലാസ് മാഗസിൻ
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗാന്ധിദർശൻ
'''പഠന യാത്രകൾ'''
ഹൈസ്കൂൾ വിഭാഗം ഡിസംബർ മാസത്തിൽ ആതിരപ്പള്ളി സിൽവർസ്ട്രോം ഊട്ടി എന്നീ സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ നടത്തി
എൽ പി വിഭാഗം ജനുവരി മാസത്തിൽ തിരുവനന്തപുരം മൃഗശാലയിലേക്ക് യാത്ര നടത്തി
യു പി വിഭാഗം തിരുവനന്തപുരം പ്ലാനറ്റോറിയം വിഴിഞ്ഞം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :                                                        
                                                        
<font color="blue">     
<font color="blue">     
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
വരി 86: വരി 128:
*ലീന എം''
*ലീന എം''
''' </font>
''' </font>
'''== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =='''
  <font=green> 
# '''ഭൂഗർഭ ജല സർവ്വേ ശാസ്ത്രജൻ ഡോക്ടർ വിനയചന്ദ്രൻ ,
# ദേശീയ അധ്യാപക അവാർഡും സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾക്കു പ്രേസിടെന്റിൽ നിന്ന് അവാർഡും നേടിയ ശ്രീ സഫറിയോസ്,
# ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്മാന് ശ്രീ രാധാകൃഷ്ണൻ നായർ
# പോലീസ് ഓഫീസർമാരായ  ശ്രീ സലിം ,ശ്രീ ഓമനക്കുട്ടൻ'''
  </font>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
<font color="red">   
ഭൂഗർഭ ജല സർവ്വേ ശാസ്ത്രജൻ ഡോക്ടർ വിനയചന്ദ്രൻ , ദേശീയ അധ്യാപക അവാർഡും സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾക്കു പ്രേസിടെന്റിൽ നിന്ന് അവാർഡും നേടിയ ശ്രീ സഫറിയോസ്,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്മാന് ശ്രീ രാധാകൃഷ്ണൻ നായർ പോലീസ് ഓഫീസർമാരായ  ശ്രീ സലിം ,ശ്രീ ഓമനക്കുട്ടൻ എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്
  ''*ഭൂഗർഭ ജല സർവ്വേ ശാസ്ത്രജൻ ഡോക്ടർ വിനയചന്ദ്രൻ ,  
 
  *ദേശീയ അധ്യാപക അവാർഡും സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങൾക്കു പ്രേസിടെന്റിൽ നിന്ന് അവാർഡും നേടിയ ശ്രീ സഫറിയോ
==വഴികാട്ടി==
  *ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റ ചെയർമാൻ ശ്രീ രാധാകൃഷ്ണൻ
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
  *പോലീസ് ഓഫീസർമാരായ  ശ്രീ സലിം ,ശ്രീ ഓമനക്കുട്ടൻ''
| style="background: #ccf; text-align: center; font-size:99%;" |
  </font>
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps:8.551589,76.908997 | zoom=12 }}
 
<!--visbot  verified-chils->
432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/540032...649115" എന്ന താളിൽനിന്ന് ശേഖരിച്ചത്