ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പ്രകൃതി.

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പ്രകൃതി. എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പ്രകൃതി. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി.

കേരളത്തിൻറെ പ്രകൃതി വളരെ മനോഹരവും ഹരിതാഭവും ആണ് കടലും, കായലും, വനങ്ങളും ഉള്ള മനോഹരമായ ഒരു ഭൂപ്രകൃതിആണ് നമുക്ക്ഉള്ളത്. കൃത്യമായ ഇടവേളകളിൽ മഴയും, വേനലും കിട്ടുന്ന ഒരു കാലാവസ്ഥആണ് നമുക്ക് ഉണ്ടായിരുന്നതു.നമ്മുടെ പ്രകൃതി ചുഷണവും, മലിനീകരണവും മൂലം നമുക്ക് സുലഭമായി കിട്ടിയിരുന്ന മഴയിൽ നമുക്ക് കുറവ് വരുകയും മുൻപ്ഇല്ലാത്ത വിധം വരൾച്ച നാം നേരിടേണ്ടി വന്നു. രണ്ടു പ്രളയങ്ങളും, സുനാമിയും നാംനേരിടേണ്ടി വന്നു.കാടുകൾ വെട്ടിത്തെളിച്ചു കോൺഗ്രീറ്റ് വെച്ച് പിടിപ്പിച്ചതും അനധികൃതമായ മണൽവാരലും, മലകൾ ഇടിച്ചു നിരത്തിയതും പ്രകൃതി ശോഭങ്ങൾക്ക് കാരണമായി. ആയതിനാൽ നാം പ്രകൃതിയെ സ്നേഹിക്കാൻ, പരിപാലിക്കാൻ പഠിക്കണം. ഇല്ലെങ്കിൽ ഭാവി തലമുറയെയാണ് നാം നശിപ്പിക്കുന്നതു.

ആഫിയ A K
8 A ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം