ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/കൊറോണ 2

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/കൊറോണ 2 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/കൊറോണ 2 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ 2

ഭൂമി തൻ കോണിൽ- പിറന്നൊരാ വൈറസ്
 അറിയാതെ മനുഷ്യനെ കൊന്നൊരാ വൈറസ്
രാജ്യത്തെ ഒന്നാകെ മുൾ മുനയിൽ നിർത്തവേ
മരണത്തെ മാടി
വിളിക്കരുതാരുമേ
അകലം പാലിക്കുക നമ്മളോഓരോരുത്തരും
കഴുകുക കൈയ്യും മുഖവും നഖങ്ങളും
ശുചിയോടെ നിത്യവും
പാലിക്കയാണെങ്കിൽ -
കയറില്ല ദേഹത്തു കൊറോണയാണെങ്കിലും

ഐശ്വര്യ എ ആർ
6 എ ജി‌എച്ച്‌എസ് മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത