ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ശുചിത്വമാക്കിടേണം

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ശുചിത്വമാക്കിടേണം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ശുചിത്വമാക്കിടേണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമാക്കിടേണം

  ശുചിത്വമാക്കിടേണം
വൃത്തിയാക്കിടേണം
രോഗപ്രധിരോധത്തിനായ്
കൈകൾ കഴുകിടേണം
മരങ്ങൾ നട്ടുവളർത്തണം
വെള്ളമൊഴിച്ച് നനക്കണം
വൈറസിനെ തടയുവാൻ
മാസ്ക്ക് നാം ഉപയോഗിക്കണം
ശുചിത്വമാക്കിടേണം
ദേശശുദ്ധിയാക്കണം
നല്ല നാളെക്കായ് നമ്മൾ
നല്ല ശീലം വളർത്തണം

                
 


അലൻ.M.S.
6 B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത