ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് മെഡിക്കൽ കോളേജ്/വിദ്യാരംഗം‌-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം പ്രവർത്തനങ്ങൾ 28‌\6\2017 ന് സ്കൂൾ തല ക്ളബ്ബുകൾ ഉദ്ഘാടനം ചെയ്തു. ജൂലൈ 14ന് വിദ്യാരംഗം കൂട്ടായ്മ സംഘടിപ്പിച്ചു. സ്കൂൾ തല മത്സരം ആഗസ്റ്റിൽ സംഘടിപ്പിച്ചു. വായനമൂല ഒരുക്കി. ദിനാചരണങ്ങളെല്ലാം ആചരിക്കുന്നുണ്ട്.