ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്. ഭരതന്നൂർ/വിദ്യാരംഗം‌-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 -19 അധ്യയന വർഷത്തിലെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടണം ജൂൺ മാസം 19-ാം തീയതി (വായനാദിനത്തിന്) കാതപ്രേസംഗം ലോകത്തെ നിറസാന്നിധ്യമായിരുന്ന ശ്രീ.പുളിമാത്ത് ശ്രീകുമാർ നിർവഹിച്ചു. തുടർന്ന് ക്ലബ് നിരവധി പ്രവർത്തനങ്ങളോടെ ഊർജ്ജസ്വലതയോടെ മുന്നോട്ടു പോയി വായനാഖാരം വിപുലമായി ആഘോഷിച്ചു. തുടർന്ന് എല്ലാ ആഴ്ചകളിലും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടുന്നു. വിവിധ സാഹിത്യകാരന്മാരുടെ ജന്മദിനങ്ങൾ ആഘോഷിച്ചു. കൂടാതെ അദ്യാപകദിനം സ്കൂളിൽ ക്ലബ്ബിന്റെ വകയായി ആചരിച്ചു തുടർന്ന് ക്ലബ്ബിലെ കുട്ടികൾക്കായി വിവിധ ശില്പശാലകൾ സംഘടിപ്പിക്കുകയും അവരെ സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടിപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ വകയായി ഒരു മാഗസിൻ നിർമാണവും പൂർത്തിയായി.