"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്== ''2018-19 അധ്യയന വർഷത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്==
==സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്==
''2018-19 അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിച്ചു. ജൂലൈ 11 ന് വിപുലമായ പരിപാടികളോടെ ജനസംഖ്യാ ദിനം ആചരിച്ചു. എല്ലാ വെളിയാഴ്ചയും ക്ലബ്ബിന്റെ നേതൃത്വത്തിൽ അതത് ആഴ്ച്ചയിലെ പ്രധാന സംഭവത്തെ ആസ്പദമാക്കി വാരാന്ത്യ പത്ര വാർത്താ ക്വിസ് നടത്തി സമ്മാനം നൽകി വരുന്നു.''
''2018-19 അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിച്ചു. ജൂലൈ 11 ന് ക്വിസ് പ്രോഗ്രാം, കുട്ടികളുടെ ദിനാചരണ സന്ദേശങ്ങൾ, ചാർട്ട് പ്രദർശനം തുടങ്ങി വിപുലമായ പരിപാടികളോടെ ജനസംഖ്യാ ദിനം ആചരിച്ചു.''
'''ഹിരോഷിമ നാഗസാക്കി ദിനാചരണം'''
''യുദ്ധവിരുദ്ധ റാലി, പോസ്റ്റർ പ്രദർശനം എന്നിവയും നെടുമങ്ങാട് എസ്.ഐ ഷൈല ബീഗം, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്സ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികളുടെ യുദ്ധഭീകരതാ സന്ദേശം നൽകുന്ന വിവിധ പ്രോഗ്രാമുകളും നടത്തി.''
''സാമൂഹ്യ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി വരുന്നു.''
''ക്ലാസ്സ് തലത്തിൽ ഭൂപട വായന ബുള്ളറ്റിൻ ബോർഡ് പ്രവർത്തനങ്ങൾ തുടങ്ങിയവ ചെയ്യുന്നു.''
''എല്ലാ വെളിയാഴ്ചയും ക്ലബ്ബിന്റെ നേതൃത്വത്തിൽ അതത് ആഴ്ച്ചയിലെ പ്രധാന സംഭവത്തെ ആസ്പദമാക്കി വാരാന്ത്യ പത്ര വാർത്താ ക്വിസ് നടത്തി സമ്മാനം നൽകി വരുന്നു.''

22:36, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

2018-19 അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിച്ചു. ജൂലൈ 11 ന് ക്വിസ് പ്രോഗ്രാം, കുട്ടികളുടെ ദിനാചരണ സന്ദേശങ്ങൾ, ചാർട്ട് പ്രദർശനം തുടങ്ങി വിപുലമായ പരിപാടികളോടെ ജനസംഖ്യാ ദിനം ആചരിച്ചു. ഹിരോഷിമ നാഗസാക്കി ദിനാചരണം യുദ്ധവിരുദ്ധ റാലി, പോസ്റ്റർ പ്രദർശനം എന്നിവയും നെടുമങ്ങാട് എസ്.ഐ ഷൈല ബീഗം, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്സ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികളുടെ യുദ്ധഭീകരതാ സന്ദേശം നൽകുന്ന വിവിധ പ്രോഗ്രാമുകളും നടത്തി. സാമൂഹ്യ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി വരുന്നു. ക്ലാസ്സ് തലത്തിൽ ഭൂപട വായന ബുള്ളറ്റിൻ ബോർഡ് പ്രവർത്തനങ്ങൾ തുടങ്ങിയവ ചെയ്യുന്നു. എല്ലാ വെളിയാഴ്ചയും ക്ലബ്ബിന്റെ നേതൃത്വത്തിൽ അതത് ആഴ്ച്ചയിലെ പ്രധാന സംഭവത്തെ ആസ്പദമാക്കി വാരാന്ത്യ പത്ര വാർത്താ ക്വിസ് നടത്തി സമ്മാനം നൽകി വരുന്നു.