ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
43078 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 43078
യൂണിറ്റ് നമ്പർ LK/2018/43078
അധ്യയനവർഷം 2018
അംഗങ്ങളുടെ എണ്ണം 29
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ഇന്ദുലേഖ ജി എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശോഭസ്റ്റീഫൻ
02/ 11/ 2018 ന് HSSpunnamoodu
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്‍ഞാനം വർധിപ്പിക്കുക എന്ന ഉദ്യേശ്യത്തോടെ ആരംഭിച്ച ലിറ്റിൽ കൈറ്റസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. 29 കുട്ടികൾ ഇതിൽ സജീവമായി പങ്കെടുക്കുകയും ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. സ്മാർട്ട് ക്ലാസ്സുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഈ കുട്ടികൾ സഹായിക്കുന്നു. Reg no LK/2018/43078

  • ലിറ്റിൽ കൈറ്റ്സ് ക്ലബ് ഉത്ഘാടനം ജുൺ പി റ്റി എ പ്രസിഡന്റ് ശ്രീ ഉദയകുമാർ നിർവഹിച്ചു.