ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 20 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെടുത്തി)

ലഹരിയ്ക്കെതിരെ

നിരവധി വർഷങ്ങളായി ലഹരിവിരുദ്ധ ദിനാചരണം സ്കൂളിന്റെ പ്രധാനപ്രവർത്തനമാണ്.നവംബർ 1 മുതൽ ക്ലാസ്സ്തലം,സ്കൂൾതലം,സാമൂഹിക പിന്തുണയോടെയുള്ള ബോധവൽക്കരണം എന്നിവ നചത്തി വരുന്നു.എസ്.പി.സി ,എൻ.സി.സി,ജെ.ആർ.സി  എന്നിവയുടെ നേതൃത്വത്തിൽ യോദ്ധാവ് എന്ന ലഹരിവിരുദ്ധകൂട്ടായ്മ പ്രവർത്തിച്ചു വരുന്നു.

"SNTD22-TVM-43015-1.jpg"