"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/വിദ്യാരംഗം‌ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.)No edit summary
വരി 1: വരി 1:
വിദ്യാരംഗം -സാഹിത്യസമാജം
വിദ്യാരംഗം -സാഹിത്യസമാജം
എല്ലാ വെള്ളിയാഴ്ചയും സ്കൂളിലെ മുളങ്കാടിനടുത്ത് കുട്ടികൾ ഒത്തുചേരും.ആഴ്ചവട്ടമെന്ന പേരിൽ കുട്ടികളുടെ സാഹിത്യവിഭവങ്ങൾ പങ്കുവയ്ക്കും. നാടൻപാട്ട്,കവിയരങ്ങ്,കവിതയരങ്ങ്,കഥയരങ്ങ്,കാവ്യകേളി,ചിത്രപ്രദർശനം,സംവാദം തുടങ്ങിയവ സംഘടിപ്പിക്കുന്നു.
എല്ലാ വെള്ളിയാഴ്ചയും സ്കൂളിലെ മുളങ്കാടിനടുത്ത് കുട്ടികൾ ഒത്തുചേരും.ആഴ്ചവട്ടമെന്ന പേരിൽ കുട്ടികളുടെ സാഹിത്യവിഭവങ്ങൾ പങ്കുവയ്ക്കും. നാടൻപാട്ട്,കവിയരങ്ങ്,കവിതയരങ്ങ്,കഥയരങ്ങ്,കാവ്യകേളി,ചിത്രപ്രദർശനം,സംവാദം തുടങ്ങിയവ സംഘടിപ്പിക്കുന്നു.
വിശിഷ്ടവ്യക്തികൾ ആഴ്ചവട്ടത്തിൽ പങ്കെടുക്കും.സാഹിത്യസമാജം പക്ഷിക്കൂട്ടമെന്ന പേരിൽ ഒരു സാഹിത്യമാസിക എല്ലാമാസവും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നു.കുട്ടികളുടെ സാഹിത്യരചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പതിമൂന്ന് വർഷമായി ഈ മാസിക മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു.
വിശിഷ്ടവ്യക്തികൾ ആഴ്ചവട്ടത്തിൽ പങ്കെടുക്കും.സാഹിത്യസമാജം പക്ഷിക്കൂട്ടമെന്ന പേരിൽ ഒരു സാഹിത്യമാസിക എല്ലാമാസവും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നു.കുട്ടികളുടെ സാഹിത്യരചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പതിമൂന്ന് വർഷമായി ഈ മാസിക മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു.<br>
                                                2023 സാഹിത്യ സമാജം നടത്തിയ ആഴ്ചവട്ടം പരിപാടി<br>
 
ജൂൺ
    1. ജൂൺ- 19 - തിങ്കൾ - വായന   
    ദിനം
  * വായന ദിന- സന്ദേശം
  * പക്ഷിക്കൂട്ടം മാസികയുടെ
    വാർഷികപ്പതിപ്പ് പ്രകാശനം
 
2. ജൂൺ-20 ചൊവ്വ മുതൽ 23 
  വെള്ളി വരെ - വായന
    വാരാചരണം
  20- ചൊവ്വ -പുസ്തകാസ്വാദന
          സദസ്സ്
    21 - ബുധൻ - കവിതയരങ്ങ്
    22 - വ്യാഴം - കവിയരങ്ങ്
            (സ്വന്തം കവിത )
  23 - വെള്ളി - പുസ്തക
        പ്രദർശനം ( സ്കൂൾ ലൈബ്രറിയിൽ പുതുതായി  വാങ്ങിയ പുസ്തകങ്ങളുടെ    പ്രദർശനം)
3. ജൂൺ-30 (വെള്ളി)
      സാഹിത്യ സമാജം -
    ആഴ്ചവട്ടം - മഴക്കവിതകൾ
 
ജൂലൈ
1. ജൂലൈ .5 - ബുധൻ
    ബഷീർ ദിനം
    ബഷീർ - സ്മൃതി ഡോക്യുമെന്ററി ( പ്രശസ്ത വ്യക്തികളുടെ ഓർമ്മകൾ)  എല്ലാ ക്ലാസ്സ് മുറിയിലും  പ്രദർശിപ്പിക്കുന്നു)
2. ജൂലൈ 14 വെള്ളി
    സാഹിത്യ സമാജം -
    ആഴ്ചവട്ടം - നാടൻ പാട്ട്
 
ആഗസ്റ്റ്
1. ആഗസ്റ്റ് 4 വെള്ളി
    സാഹിത്യ സമാജം -ആഴ്ചവട്ടം
    ദേശഭക്തി ഗാനം
     
2. ആഗസ്റ്റ് 17 ചിങ്ങം 1 കർഷക
    ദിനം
    ആഴ്ചവട്ടം - കൃഷിപ്പാട്ട്,
      നാടൻ പാട്ട്, ഓണപ്പാട്ട്
 
സെപ്തംബർ
1. സെപ്തംബർ 8 വെള്ളി
  സാഹിത്യ സമാജം -ആഴ്ചവട്ടം
    മാപ്പിളപ്പാട്ട്
 
2.സെപ്തംബർ 29 വെള്ളി
  സാഹിത്യ സമാജം -ആഴ്ചവട്ടം
    ചിത്ര പ്രദർശനം - കുട്ടികൾ
    വരച്ച ചിത്രങ്ങളുടെ
    പ്രദർശനം.
 
ഒക്ടോബർ
1. ഒക്ടോബർ .6 - വെള്ളി
  സാഹിത്യ സമാജം -ആഴ്ചവട്ടം
  സംഘഗാനം : ഗാന്ധി
    കവിതകൾ.
 
2.ഒക്ടോബർ . 20- വെള്ളി
സാഹിത്യ സമാജം -ആഴ്ചവട്ടം
  വൃദ്ധദിനത്തോടനുബന്ധിച്ച്
  എല്ലാ ക്ലാസ്സിലും ചലച്ചിത്ര
  പ്രദർശനം : ദി ബ്രിഡ്ജ്
 
നവംബർ
1. നവംബർ 1 കേരളപ്പിറവി
  *കൂട്ടത്തിരുവാതിര
  പെൺകുട്ടികളുടെ (കേരളീയ വേഷം) സംഘത്തിരുവാതിര.
 
2. നവംബർ 17 വെള്ളി
    സാഹിത്യ സമാജം -ആഴ്ചവട്ടം
  * നുണക്കഥയരങ്ങ്

20:06, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം -സാഹിത്യസമാജം എല്ലാ വെള്ളിയാഴ്ചയും സ്കൂളിലെ മുളങ്കാടിനടുത്ത് കുട്ടികൾ ഒത്തുചേരും.ആഴ്ചവട്ടമെന്ന പേരിൽ കുട്ടികളുടെ സാഹിത്യവിഭവങ്ങൾ പങ്കുവയ്ക്കും. നാടൻപാട്ട്,കവിയരങ്ങ്,കവിതയരങ്ങ്,കഥയരങ്ങ്,കാവ്യകേളി,ചിത്രപ്രദർശനം,സംവാദം തുടങ്ങിയവ സംഘടിപ്പിക്കുന്നു. വിശിഷ്ടവ്യക്തികൾ ആഴ്ചവട്ടത്തിൽ പങ്കെടുക്കും.സാഹിത്യസമാജം പക്ഷിക്കൂട്ടമെന്ന പേരിൽ ഒരു സാഹിത്യമാസിക എല്ലാമാസവും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നു.കുട്ടികളുടെ സാഹിത്യരചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പതിമൂന്ന് വർഷമായി ഈ മാസിക മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു.

                                                2023 സാഹിത്യ സമാജം നടത്തിയ ആഴ്ചവട്ടം പരിപാടി

ജൂൺ

   1. ജൂൺ- 19 - തിങ്കൾ - വായന    
   ദിനം
  * വായന ദിന- സന്ദേശം
  * പക്ഷിക്കൂട്ടം മാസികയുടെ
   വാർഷികപ്പതിപ്പ് പ്രകാശനം

2. ജൂൺ-20 ചൊവ്വ മുതൽ 23

  വെള്ളി വരെ - വായന 
   വാരാചരണം
  20- ചൊവ്വ -പുസ്തകാസ്വാദന 
         സദസ്സ്
   21 - ബുധൻ - കവിതയരങ്ങ്
   22 - വ്യാഴം - കവിയരങ്ങ് 
           (സ്വന്തം കവിത )
  23 - വെള്ളി - പുസ്തക 
       പ്രദർശനം ( സ്കൂൾ ലൈബ്രറിയിൽ പുതുതായി  വാങ്ങിയ പുസ്തകങ്ങളുടെ     പ്രദർശനം)

3. ജൂൺ-30 (വെള്ളി)

     സാഹിത്യ സമാജം - 
    ആഴ്ചവട്ടം - മഴക്കവിതകൾ
ജൂലൈ 

1. ജൂലൈ .5 - ബുധൻ

   ബഷീർ ദിനം
   ബഷീർ - സ്മൃതി ഡോക്യുമെന്ററി ( പ്രശസ്ത വ്യക്തികളുടെ ഓർമ്മകൾ)  എല്ലാ ക്ലാസ്സ് മുറിയിലും   പ്രദർശിപ്പിക്കുന്നു)

2. ജൂലൈ 14 വെള്ളി

   സാഹിത്യ സമാജം - 
    ആഴ്ചവട്ടം - നാടൻ പാട്ട്
ആഗസ്റ്റ് 

1. ആഗസ്റ്റ് 4 വെള്ളി

   സാഹിത്യ സമാജം -ആഴ്ചവട്ടം
   ദേശഭക്തി ഗാനം
     

2. ആഗസ്റ്റ് 17 ചിങ്ങം 1 കർഷക

    ദിനം
    ആഴ്ചവട്ടം - കൃഷിപ്പാട്ട്, 
     നാടൻ പാട്ട്, ഓണപ്പാട്ട്
സെപ്തംബർ 

1. സെപ്തംബർ 8 വെള്ളി

  സാഹിത്യ സമാജം -ആഴ്ചവട്ടം
   മാപ്പിളപ്പാട്ട്

2.സെപ്തംബർ 29 വെള്ളി

  സാഹിത്യ സമാജം -ആഴ്ചവട്ടം
    ചിത്ര പ്രദർശനം - കുട്ടികൾ 
   വരച്ച ചിത്രങ്ങളുടെ 
    പ്രദർശനം.
ഒക്ടോബർ 

1. ഒക്ടോബർ .6 - വെള്ളി

  സാഹിത്യ സമാജം -ആഴ്ചവട്ടം
  സംഘഗാനം : ഗാന്ധി 
   കവിതകൾ.

2.ഒക്ടോബർ . 20- വെള്ളി സാഹിത്യ സമാജം -ആഴ്ചവട്ടം

 വൃദ്ധദിനത്തോടനുബന്ധിച്ച് 
 എല്ലാ ക്ലാസ്സിലും ചലച്ചിത്ര 
  പ്രദർശനം : ദി ബ്രിഡ്ജ്
നവംബർ 

1. നവംബർ 1 കേരളപ്പിറവി

  *കൂട്ടത്തിരുവാതിര
 പെൺകുട്ടികളുടെ (കേരളീയ വേഷം) സംഘത്തിരുവാതിര.

2. നവംബർ 17 വെള്ളി

   സാഹിത്യ സമാജം -ആഴ്ചവട്ടം
  * നുണക്കഥയരങ്ങ്