|
|
വരി 1: |
വരി 1: |
| ==''' അമല്‍ കൃഷ്ണയുടെ രണ്ടു കവിതകള്‍ ==''' | | ==പക്ഷിക്കൂട്ടം സാഹിത്യമാസിക== |
|
| |
|
| ''''സ്വപ്നം''''
| | കുട്ടുകളുടെ കഥകളും കവിതകളും ചെറു ലേഖനങ്ങളും പുസ്തകാസ്വാദന കുറിപ്പുകളും ഉള്‍ക്കൊള്ളുന്ന ഛെറു മാസികയാണ് നെടുവേലി സ്കൂളിന്റെ പക്ഷിക്കൂട്ടം സാഹിത്യമാസിക.2008 ജൂണ്‍ മാസം മുതലാണ് ഈ മാസിക പ്രസിദ്ധീകരിച്ചു വരുന്നത്. 2016 -ല്‍ മാസിക എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു.കുട്ടികളുടെ എഡിറ്റോറിയല്‍ ഗ്രൂപ്പുാണ് മാസികയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. |
| ഞാന്‍ സ്വപ്നം കാണാറുണ്ട്
| | മലയാളത്തില്‍ ടൈപ്പ് ചെയ്ത് മാസിക തയ്യാറാക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നുണ്ട്.ഇതിനായി ഐ.റ്റി വിഭാഗം കുട്ടികളെ മലയാളം ടൈപ്പിംങ് പഠിപ്പിക്കുന്നുണ്ട്.സ്കൂള്‍ സാഹിത്യസമാജവും ഐ.റ്റി വിഭാഗവും സംയുക്തമായാണ് നെടുവേലി സ്കൂളിന്റെ പ്രാദേശിക പത്രം പ്രസിദ്ധീകരിക്കുന്നത്. |
| കണ്ണീരിന്റെ ഉപ്പു ചേര്‍ന്ന,പക്ഷേ
| |
| മധുരമുള്ള സ്വപ്നം
| |
| വിശപ്പിന്റെ അലകള്‍ വീശിയടിക്കാറുണ്ടെങ്കിലും
| |
| സ്വപ്നത്തിലതുണ്ടാവാറില്ല
| |
| പക്ഷേ,മറ്റുള്ളവരുടെ നിലവിളികള്‍
| |
| കേട്ടില്ലെന്നു നടിക്കുന്നതെങ്ങനെ
| |
| അത്,എന്റെ സ്വപ്നങ്ങള്‍ക്കു തടസ്സമാകാറുണ്ട്
| |
| | |
| ജീവിതം ആസ്വദിക്കാനുള്ളതാണ്
| |
| പക്ഷേ,അതിനാകാത്തവര്‍ക്ക് സ്വപ്നമാണൊരുപായം
| |
| പക്ഷേ,സ്വപ്നത്തിലും സ്വസ്ഥതയില്ലാത്തവരുടെ
| |
| കാര്യം ദയീയം തന്നെ
| |
| ഉറക്കം വരുന്നു,നല്ലൊരു സ്വപ്നത്തിലേക്കായിരിക്കട്ടെ
| |
| | |
| | |
| | |
| '''''പാഴ്സ്വപ്നം'''''
| |
| | |
| | |
| | |
| | |
| | |
| | |
| | |
| സ്വര്‍ണ്ണത്തിന്റെ വില കുത്തനെ
| |
| ഇടിഞ്ഞിരിക്കുന്നു
| |
| സ്ത്രീകളുടെ കണ്ണീര് കാണുന്നചഷ്ട
| |
| ബിവറേജസിനു മുന്നിലെ നീണ്ട ക്യൂവും കാണാനില്ല
| |
| അംഗ ഭംഗം സംഭവിച്ച മരങ്ങളെയോ
| |
| പള്ളയ്ക്കു പിടിച്ചു കേഴുന്ന കുട്ടികളെയോ കാണുന്നാനില്ല
| |
| സ്വാതന്ത്ര്യത്തിന്റെ പരിമളം എങ്ങും വിഹരിക്കുന്നു
| |
| വിശ്വസിക്കാന്‍ കഴിയുന്നചഷ്ട
| |
| മതത്തിന്റെയോ ജാതിയുടെയോ പേരില്‍
| |
| കലഹിക്കുന്നവര്‍ ഇല്ലാതായിരിക്കുന്നു
| |
| ഇത് സ്വപ്നമോ യാഥാര്‍ത്ഥ്യമോ
| |
| ങേ,അലാറം മുഴങ്ങുന്നു
| |
| സ്കൂളില്‍ പോകാനുള്ളതല്ലേ
| |
| അമല്‍ കൃഷ്ണ-പത്ത്.ബി
| |
| (സ്കൂള്‍ തല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത)
| |
| പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അമല്‍കൃഷ്ണ ചെറുകഥ,
| |
| ചിത്രരചന എന്നിവയിലും മികവ് പ്രകടിപ്പിച്ചിട്ടുണ്ട.്
| |