ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*1998-99 ൽ വിൽസൻ സാറിന് പച്ചക്കറിത്തോട്ടത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചു.


*തുടർച്ചയായ എട്ടാം വർഷവും സബ് ജില്ലയിലെ മികച്ച സ്കൂൾ.


'*തുടർച്ചയായി പതിമൂന്നാം വർഷവും എല്ലാ മാസത്തിലും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പക്ഷിക്കൂട്ടം സാഹിത്യമാസിക'''


''' *എസ്.എസ്.എൽ.സിക്ക് എട്ടു തവണ 100% വിജയം.'''

'''*തുടർച്ചയായി ഏട്ടാം തവണയും കണിയാപുരം ഉപജില്ലയിൽ ഐ.ടിക്ക് ഓവറാൾ കിരീടം.'''


''' *തിരുവനന്തപുരം ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനം.'''


''' *പ്രവൃത്തി പരിചയം ആറാം തവണയും സബ്ജില്ലാ ഓവറാൾ.'''

'''*സയൻസ് അഞ്ചാം തവണയും സബ്ജില്ലാ ഓവറാൾ.'''


''' *സോഷ്യൽ സയൻസ് സബ്ജില്ലാ ഓവറാൾ രണ്ടാം സ്ഥാനം.'''


''' *കായിക മേളയിൽ കണിയാപുരം ഉപജില്ലയിൽ അഞ്ചാം തവണയും ഓവറാൾ '''


''' * മാതൃഭൂമി സീഡിന്റെ പ്രോത്സാഹന സമ്മാനം തുടർച്ചയായി ആറാം തവണ.'''

''' * മാതൃഭൂമി നന്മ അവാർഡ് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനം.